Chapter Title : ഡോണപൌലോസ് 1
പരിപാടി ചെറിയൊരു ചടങ്ങ് മാത്രം ബാക്കി മരുമകൻ വന്നിട്ടുള്ളൂ എന്നും പറഞ്ഞു നാളെ വരാം മറ്റന്നാളേക്ക് ക്ഷണിക്കാൻ എന്നും പറഞ്ഞു വരട്ടെ എന്നു പറഞ്ഞു പോയി എന്റെ മനസ്സിൽ ലഡു പൊട്ടി, ഞാൻ മനസ്സിൽ പ്രാർത്ഥിച്ചു വരുന്ന ചേച്ചി നല്ല ചരക്കായിരിക്കണമെ എന്ന് …
അന്ന് രാത്രി മുതൽ സമയം പോകാ ത്തത് പോലെ തോന്നി, എനിക്കാണെങ്കിൽ എത്രയും വേഗം പിറ്റേ ദിവസം ആ യാൽ മതി എന്നായി, രാത്രിയിൽ കിടന്നിട്ട് ഉറക്കം വരുന്നതേയില്ല, അങ്ങോട്ടും ഇങ്ങോട്ടും ചരിഞ്ഞും മറഞ്ഞും കിടന്നിട്ട് ഉറക്കം വരുന്നതേയില്ല, ഇടയക്ക് എണീറ്റ് നേരം നോക്കും വീണ്ടും കിടക്കും, എണീക്കും കിടക്കും അങ്ങനെ ഒരു വിധം നേരം വെളുത്തു, രാവിലെ 9 മണിയായപ്പോൾ അമ്മയും അച്ഛനും കടയിലേക്ക് പോയി വീട്ടിൽ ഞാൻ മാത്രം, അങ്ങനെ പതിവുപോലെ ഞാൻ എണീറ്റ് ഭക്ഷണം കഴിച്ച് കുളിച്ച് കുട്ടപ്പനാ യി നിന്നു, അയൽക്കാരെയും നോക്കി അങ്ങനെ നിന്നു കുറെ നേരം ടി.വി കണ്ടു, ഉച്ചയാകാറായി ആരെയും കാണാനില്ല,കമ്പികുട്ടന്‍.നെറ്റ് വിശപ്പ് വയറിനെ കീഴടക്കി തുടങ്ങി, ഉച്ചയാകാറായി അമ്മ ചോറ് വെച്ചിട്ടുണ്ട്, കറി ഇഷ് ട്ടപെടാത്തത് കൊണ്ട് ബൈക്കെടുത്ത് നേരെ മോഹനൻ ചേട്ടന്റെ കടയിൽ പോയി ഭക്ഷണം കഴിച്ച്, വീടിനടുത്ത് എത്തിയപ്പോൾ അതാ അപ്പുറത്തെ വീട്ടിൽ നിന്ന് ഒരു ടാക്സി വരുന്നു.ഞാൻ എന്റെ വീടിന്റെ കാർ പോർച്ചിൽ വണ്ടി വെച്ച് അപ്പുറത്തേക്ക് നോക്കി അപ്പുറത്തെ വീട്ടിൽ നിന്ന് ശബ്ദങ്ങൾ കേൾക്കുന്നു, വർത്തമാനം പറയുന്നത് ഇങ്ങോട്ട് കേൾക്കാം അവിടെ നിന്നും നല്ല ഒരു കിളിനാദം കേട്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി.
അത്ചേച്ചിയുടെ
💬 Comments
View all comments