0%

Chapter Title : ഡോണപൌലോസ് 1

Author : Sreehari Read All Parts 331

ശബ്ദമാണെന്ന്, ഞാൻ സിറ്റ് ഔട്ടിൽ നിൽക്കുകയാണ് എന്നാലും എന്റെ ശ്രദ്ധ മുഴുവനും അപ്പുറത്തേക്കാണ്, കുറച്ച് കഴിഞ്ഞപ്പോൾ അവർ പുറത്തേക്കിറങ്ങി വന്നു, എന്നെ കണ്ടതും അ അവിടുത്തെ അമ്മാവൻ എന്നെ അങ്ങോട്ട് വിളിച്ചു ഞാൻ അങ്ങോട്ട് ചെല്ലുന്നതും ചെറിയ കുഞ്ഞുണ്ടയിരുന്നു അവിടെ പുറകില്ല ഒരു ചേച്ചിയും

ഞാൻ ആകെ ഷോക്ക് അടിച്ചതുപോലെയായി, ഒരു അപ്സരസ് എന്നു വേണേൽ പറയാം, ശബ്ദം പോലെ അതീവ സുന്ദരി നല്ല വെളുത്ത് സെറ്റുസാരിയുടുത്ത ഉരു ഉഗ്രൻ ഐറ്റം, ഏതാണ്ട്  28-29പ്രായം, ഐശ്വര്യമുള്ള മുഖം, മുകളിലേക്ക് ഈരി വെച്ചിരിക്കുന്ന കാർ കൂന്തൽ , വാൽ കണെഴുതിയ വിടർന്ന കണ്ണുകൾ, അതിനടിയിൽ നീളമുള്ള  വെളുത്ത മൂക്കുത്തിയുള്ള മൂക്ക്, വിടർന്ന ചുവന്ന ചുണ്ടുകൾ, ശംഖുപോലെയുള്ള കഴുത്ത് , സ്റ്റെ സാരിയിൽ ചരക്ക് ഒരു അപ്സരസ്  തന്നെ, പെട്ടെന്ന് അമ്മാവൻ എന്നെ വിളിച്ചു ഞാൻ ഞെട്ടി അങ്ങോട്ട് നോക്കി, ആള് പറഞ്ഞു ഇതാണ് എന്റെ മകൾ ഡോണ, ചേച്ചി എന്റെ മുഖത്ത് നോക്കി ചിരിച്ചു ഞാനും ചിരിച്ചു, എന്റെ നെഞ്ചിടിപ്പ് കൂടി തന്നെ നിന്നു  പിന്നെ ചേച്ചിയുടെ  ഭർത്താവ് പൌലോസ്

ചേച്ചിയുടെ മകൻ ആദി മോനും എല്ലാവരെയും പരിചയപ്പെടുത്തി  ഡോണയുടെയും പൌലോസിന്റെയും വിവാഹം കഴിഞ്ഞ്  രണ്ട് വര്‍ഷം കഴിഞ്ഞു ഒരു കുഞ്ഞും സംതൃപ്തമായ കുടുംബ ജീവിതം ,എന്നെ അവർക്കും പ രിചയപെടുത്തി ശ്രീഹരി. അടുത്ത വീട്ടിലെ പയ്യനാ, ഇന്നലെ ഞങ്ങളെ കുറെ ഹെൽപ്പ് ചെയ്തു അമ്മാവൻ അവരോട് പറഞ്ഞു, അവർ എന്നെ നോക്കി ചിരിച്ചു, കുറച്ച് പണികളുണ്ട് വീടൊക്കെ ഒന്ന്  വൃത്തിയാക്കണം അമ്മാവൻ പറഞ്ഞു അകത്ത് പണിക്കാർ  പണി

💬 Comments

View all comments