0%

Chapter Title : ഡോണയുടെ സുവിശേഷം [Benhar]

Author : Benhar Read All Parts 1.9K

പിന്നെ തന്നെ വെച്ചേക്കില്ല എന്നു അവനു നന്നായി അറിയാം.

മമ്മിയുടെ കാര്യത്തിൽ ദെർശനെ പുണ്യം സ്പർശനെ പാപം എന്നു അവൻ മനസ്സിൽ പറഞ്ഞു.

ഡോണയുo അന്നു കിടന്നപ്പോൾ ജോയുടെ കാര്യം ആണ്‌ ആലോചിച്ചത്. അവനെ കണ്ടപ്പോൾ അവൾക്കു സണ്ണിയെ ഓർമ്മ വന്നു. സണ്ണിയെ പോലെ തന്നെ നല്ല പവുരുഷo ആണ്‌ ജോക്കും. കുറച്ചു നേരം പഴയ കാര്യങ്ങൾ ഓരോന്ന് ചിന്തിച്ച ഡോണക്കു തന്റെ ചിന്തകൾ കാട് കയറുന്നു എന്നു മനസിലായി അവൾ നേരെ കിടന്നു ഉറങ്ങൻ നോക്കി.

അതിനു ശേഷം ജോ കുറച്ചു പ്രാവിശ്യം അവിരുടെ വീട്ടിൽ വന്നു. ഓരോ വരവിലും ജോ ഡോണയിലേക്ക് അടുത്തു കൊണ്ടിരുന്നു. പക്ഷെ കൈ വിട്ട ഒരു കളിക്കും ജോ നിന്നില്ല കളി പാളിയാൽ ഉള്ള ഭവിഷത്തു അവനു നന്നായി അറിയാം.

ജോ ആണെങ്കിൽ പലപ്പോളും തന്റെ മോഡലിംഗ് ഫോട്ടോസ് എല്ലാം വാട്സ്ആപ്പിൽ സ്റ്റാറ്റസ് ആയി ഇടുമായിരുന്നു. പലതും ഷർട്ട്‌ ഇല്ലാതെ സിക്സ് പാക്ക് കണിച്ചുള്ള ഫോട്ടോസ് ആണ്‌.

ജോ ഇടുന്ന സ്റ്റാറ്റസ് എല്ലാം ഡോണ കാണുന്നുണ്ടെങ്കിലും ഒന്നിനും ഡോണ റിയാക്ട് ചെയ്യാറുണ്ടായില്ല. ആദ്യം ഒക്കെ മമ്മി ഒന്നു റിയാക്ട് ചെയ്തു ഇരുന്നെങ്കിൽ എന്നു അവൻ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. പക്ഷെ റെസ്പോണ്ട് ഒന്നും ഇല്ലാത്തതു കൊണ്ട് ആ ആഗ്രഹം അവനും വിട്ടു.

പുറമെ കാര്യങ്ങൾ അങ്ങനെ ആണെങ്കിലും ഡോണക്കും അവന്റെ ഫോട്ടോ കാണുമ്പോൾ മനസ്സിൽ ഒരു ഇളക്കം ഒക്കെ തോന്നുണ്ടായിരുന്നു. അവൾ അതു പുറത്തു കാണിച്ചിരുന്നില്ല.

പലപ്പോഴും ജോയുടെ ഫോട്ടോകൾ എല്ലാം എടുത്തു വീണ്ടും വീണ്ടും നോക്കാറുള്ള ഡോണ കുറച്ചു ആയപ്പോൾ

💬 Comments

View all comments