0%

Chapter Title : ഡോണയുടെ സുവിശേഷം [Benhar]

Author : Benhar Read All Parts 1.9K

താൻ എന്തൊക്കെ ആണ്‌ ഈ കാണിക്കുന്നത്. തന്റെ ചിന്തകൾ എങ്ങോട്ട് ആണ്‌ പോകുന്നത് ജോക്കു തന്റെ മകന്റെ പ്രായമേ ഒള്ളു എന്നു മനസിനെ പഠിപ്പിച്ചു. പിന്നെ എന്താ തന്റെ ചിന്തകൾ ഇങ്ങനെ പോകുന്നത് എന്നു അവൾ സ്വയം ചോദിച്ചു തുടങ്ങി.

ആ ചോദ്യങ്ങൾക്കു ഉത്തരം അവൾ തന്നെ കണ്ടെത്തി. മാത്യു അച്ചായൻ തന്നെ പഴയതു പോലെ സ്നേഹിക്കുന്നില്ല അതാണ് തന്റെ ചിന്തകൾ വേണ്ടാത്ത രീതിയിൽ പോകുന്നത്. ജോ തന്നോട് തമാശകളും പിന്നെ പുകഴ്ത്തിയും ഒക്കെ പറയുമ്പോൾ താൻ വല്ലാണ്ട് അവനിലേക്ക് അടുക്കുന്നു. താനും ഇതൊക്കെ ആഗ്രഹിക്കുന്നുണ്ട് പണ്ടു ഒക്കെ അച്ചായൻ ഫോൺ വിളിച്ചാൽ കട്ട്‌ ആക്കില്ലായിരുന്നു താൻ കട്ട്‌ ചെയ്യണം ഇപ്പോൾ ആണെങ്കിൽ അച്ചായനു തന്നോട് സംസാരിക്കാൻ സമയം ഇല്ല. വല്ലപോളും വിളിച്ചാൽ ആയി.

അതു മനസിലാക്കിയ ഡോണ തന്റെ മനസിനെ പിടിച്ചു കെട്ടാൻ മാത്യുവും ആയി പഴയതു പോലെ ഒക്കെ സംസാരിക്കാൻ ശ്രേമിച്ചു. പക്ഷെ ഫലം നിരാശ ആയിരുന്നു. മാത്യുവിന് ഡോണയെ കാര്യത്തിൽ വെല്യ താല്പര്യം ഒന്നും ഉണ്ടായില്ല. മുറ്റത്തെ മുല്ലക്ക് മണം ഇല്ലെന്നു പറയുന്നത് പോലെ.

പലപ്പോഴും മാത്യു ഫ്രീ ആണെങ്കിലും ഡോണയുടെ കാൾ എടുക്കില്ല ബിസി ആണാന്നു വോയിസ്‌ മെസ്‌ജ അഴച്ചു ഇടും.

കാര്യങ്ങൾ അങ്ങനെ മുന്നോട്ട് പോയി കൊണ്ടിരിക്കുമ്പോൾ ആണ്‌. ആൽവിനും ജോയും ഫ്രണ്ട്സും ഒത്തു സെമെസ്റ്റർ ബ്രേക്കിനു ഒരു ടൂർ പ്ലാൻ ചെയ്തത്.

ടൂറു എല്ലാം അടിപൊളി ആയി മുന്നോട്ട് പോകുന്നതിനു ഇടക്കു വെച്ചു ജോ അവിരു കുട്ടുകാർ എല്ലാം കുടി പുഴയുടെ തീരത്തു കുളി കഴിഞ്ഞു നിൽക്കുന്ന ഒരു

💬 Comments

View all comments