ദൂരങ്ങളിലേക്ക് 2🍃[പട്ടം]
📝 Ongoing
👁 43947 views ❤ 321 likes 💬 15 comments
ദൂരങ്ങളിലേക്ക് 2🍃
Doorangalilekku Part 2 | Author : Pattam
[ Previous Part ] [ www.kkstories.com ]
പത്രോസിന്റെ ജീപ്പ് ദൂരത്ത് നിന്നും ഹോൺ മുഴക്കിയപ്പോൾ ഫിലിപ്പ് തന്റെ ചിന്തകളിൽ നിന്നും പതുക്കെ ഉണർന്നു. വാ മോനേ...അച്ഛൻ വിളിച്ചു.
വണ്ടിയിൽ കയറിയതും, ഫിലിപ്പ് വീണ്ടും ഒരിക്കൽ പിന്നിലേക്ക് തിരിഞ്ഞുനോക്കി.
ആ വലിയ ഗേറ്റ്... അതിനകത്തെ വീട്...അതിലുപരി സാറ.!
അവൾ ഇപ്പോഴും അവിടെ നിൽക്കുന്നുണ്ടോ എന്നൊരു ചെറു പ്രതീക്ഷ അവന്റെ കണ്ണുകളിൽ തെളിഞ്ഞു. ഒരു നിമിഷം കൂടി അവൻ അവിടെ നോക്കി നിന്നു.
ജീവിതത്തിൽ ആദ്യമായി അനുഭവിക്കുന്ന അതിശയകരമായ ഒരു വികാരം... പേരിടാൻ പോലും കഴിയാത്ത ഒരു അനുഭൂതി... പക്ഷേ ഗേറ്റ് ഇതിനകം അടഞ്ഞിരുന്നു.
അവന്റെ പ്രതീക്ഷയും അതോടൊപ്പം ശാന്തമായി അടഞ്ഞു. ജീപ്പ് മുന്നോട്ടുപോയി.
എന്താ മോനേ, ഇഷ്ടമായോ ആ വീട്? അച്ഛൻ ചോദിച്ചു. ഫിലിപ്പ് മൗനമായി ഇരുന്നു.
അവന്റെ കണ്ണുകൾ മുന്നോട്ടായിരുന്നു... പക്ഷേ മനസ്സ് പിന്നിലായിരുന്നു.
അച്ഛന് അവന്റെ ആ മൗനം മനസ്സിലായി.
“ഞാൻ എവിടേക്കും പോവുന്നില്ല ഫാദർ” ഫിലിപ്പ് താഴ്ന്ന സ്വരത്തിൽ പറഞ്ഞു നിർത്തി. (ആരുമില്ലാതിരുന്ന തന്റെ ജീവിതത്തിൽ, സ്വന്തം പോലെ നോക്കി വളർത്തിയ ഒരാളിൽ നിന്ന് പിരിയേണ്ടി വരുമെന്ന് ഫിലിപ്പ് ഒരിക്കലും ചിന്തിച്ചിരുന്നില്ല. സത്യത്തിൽ മലയോര പ്രദേശമായ അവന്റെ നാട്ടിൽ നിന്ന് കഷ്ട്ടിച്ച് 5 മണിക്കൂർ യാത്ര, അങ്ങോട്ടുമിങ്ങോട്ടും ജീപ്പ് ഷ
💬 Comments
View all comments