Chapter Title : ദൂരങ്ങളിലേക്ക് 7🍃[പട്ടം]
ശരിയാക്കി.
“ഇതാണ്. നിനക്ക് മാച്ച്” അവൾ പറഞ്ഞു. പിന്നെ പാന്റ് സെക്ഷനിലേക്ക് പോയി.
“Dark grey bootcut formal pant വേണം,. ലിനെൻ ടച്ച് ബീയ്ജ് പാന്റും.” സാറ പറഞ്ഞു.
സെയിൽസ്മാൻ രണ്ടും കൊടുത്തു.
ഫിലിപ്പ് ട്രൈ ചെയ്യാൻ പോയി. പിന്നാലെ അവളും. ട്രയൽ റൂം അറ്റെന്റർ നമ്പർ 2 ടാഗ് കയ്യിൽ കൊടുത്തു. അവൾ അത് വാങ്ങി ഫിലിപ്പിന്റെ കൂടെ കയറി.
ആ ഒരു നീക്കം അവന് ഒട്ടും പ്രധീക്ഷിച്ചിരുന്നില്ല.
"സാറാ, പുറത്തു പോ. ആരേലും കണ്ടാൽ പ്രശ്നമാകും" അവൻ പറഞ്ഞു.
"പിന്നേ, ഇവിടെ ഉള്ളവർക്ക് നമ്മൾ ആരാണെണെന്ന് പോലും അറിയൂല, husband and wife എന്ന് കരുതിക്കോളും" സാറ മറുപടി പറഞ്ഞു.
"ജിനി അറിഞ്ഞാൽ മോശമാണ്"
'അവളൊന്നും ഇവിടെ ഇല്ല, താഴെയാ. ദേ ചെക്കാ, കളിക്കാതെ ട്രൈ ചെയ്യ് "
സാറ അവനോടായി പറഞ്ഞു.
അവൾ അകത്തെ കുഷ്യൻ സ്റ്റൂളിൽ ഇരുന്നു. ഗത്യന്തരമില്ലാതെ ഫിലിപ്പ് വസ്ത്രം അഴിക്കാൻ തുടങ്ങി. ചെറിയ ലജ്ജയോടെ ഫിലിപ്പ് പാന്റിന്റെ ബട്ടണിൽ കൈ വെച്ചു നിന്നു. സാറ ആ കാഴ്ച്ച ശ്രദ്ധിച്ചു നിൽക്കുകയാണ്.
ഫിലിപ്പ് ആണെങ്കിൽ ഇപ്പോഴും ആ ലജ്ജയിൽ വിരലുകൾ അനക്കാതെ പിടിച്ചു നിൽക്കുന്നു.
സാറ എഴുന്നേറ്റു ഫിലിപിനോട്.
"ഞാൻ അയിച്ചു തരാം, കയ്യെടുക്ക്"
"വേണ്ട ഞാൻ തന്നെ ചെയ്തോള്ളാം"
ഫിലിപ്പ് പറഞ്ഞു.
അവൾ അവിടെ ഇരുന്നു.
അവൻ പിന്നെ ഒന്നും ആലോചിച്ചില്ല, വിരലുകൾ ബട്ടണെ ഉള്ളിലേക്ക് തള്ളി. അത് ബന്ധനത്തിൽ നിന്ന് മോചിതനായി. ഫിലിപ്പിന്റെ ഉള്ളിലെ ലജ്ജ കൂടുതലായി അനുഭവപ്പെട്ടു.
ഫിലിപ്പ് പാന്റിന്റെ സിബ് താഴേക്ക് താഴ്ത്തി.
💬 Comments
View all comments