Chapter Title : ദൂരെ ഒരാൾ 2 [വേടൻ]
ഞാൻ ഇപ്പോ ചാടും.... " ദയനീയം ആയി പറഞ്ഞു ഞാൻ അത് വകവയ്ക്കാതെ വണ്ടി മുന്നിട്ടു എടുത്തു കടയിൽ വണ്ടി കൊണ്ട് നിർത്തി. "
"ഇറങ്ങ്.. ഞാൻ ഒരു ചിരിയോടെ പറഞ്ഞു. ചാടി ഇറങ്ങി 2 ജ്യൂസ് പറഞ്ഞു.
:ഏയ് എനിക്ക് വേണ്ട ചേട്ടാ ഒരണ്ണം മതി..
:അവൻ അങ്ങനെ ഒക്കെ പറയും ചേട്ടൻ അത് മൈൻഡ് ആക്കണ്ട...
ഞാൻ ചേച്ചിയെ നോക്കി എന്നെ ചുണ്ടുകൊട്ടി കാണിച്ച് പുള്ളി ജ്യൂസ് അടിക്കുന്നത് നോക്കി നിന്ന്.
:ചേട്ടാ ഗൂഗിൾ പേ ഇല്ലേ... പെട്ടെന്ന് ആയത് കൊണ്ട് പേഴ്‌സ് എടുത്തില്ല.
:അഹ് ഉണ്ട് മോനെ.. "പുള്ളി ഒരു ചിരിയോടെ വീണ്ടും ജോലിതുടർന്നു... ജ്യൂസ് കുടിക്കുമ്പോ ചേച്ചി പറഞ്ഞുതുടങ്ങി. ഞാനും ചേച്ചിയും അവിടെ ഉള്ള സ്ടൂളിൽ പോയി ഇരുന്നു "
: എടാ എനിക്ക്....
:പറഞ്ഞോ ചേച്ചി. എന്നെകൊണ്ട് പറ്റുന്നത് ആണെകിൽ ഞാൻ സഹായിക്കം.. 'ഒരു സ്റ്റാർട്ടിങ് ട്രബിൾ വന്നപ്പോ ഞാൻ പറഞ്ഞു '
: എനിക്ക് ഒരു ജോലി. എവിടെങ്കിലും തുണികടയിലോ മറ്റോ എന്തായാലും കുഴപ്പം ഇല്ല. വീട്ടിൽ ഞാൻ ഒരു അധികപേറ്റ് ആണാനൊരു തോന്നൽ... ' ഞാൻ ഉണ്ടല്ലോ പെണ്ണെ നിന്നെ ഞാൻ നോക്കില്ലെ എന്ന് പറയണം എന്ന് ഉണ്ടായിരുന്നു എങ്കിലും വേണ്ട എന്ന് വച്ചു ' :മം. തുണികടയിൽ ഒന്നും നിൽക്കണ്ട അതിന് ഞാൻ സമ്മതിക്കില്ല. ഞാൻ വർക്ചെയ്യുനടത്തു ഒരു ജോലി സെറ്റ് ആക്കാം അത് മതിയോ...?
"സംഭവം നേരത്തെ ഒഴിവുണ്ട് എന്ന് ശാരി പറയുന്നത് കേട്ടപ്പോളെ ഞാൻ ചേച്ചിയെ ആണ് മനസ്സിൽ കണ്ടേ. ഇപ്പോ തേടിയ
💬 Comments
View all comments