Chapter Title : ദൂരെ ഒരാൾ 2 [വേടൻ]
നമ്മൾ തമ്മിൽ ഒരു മുഖവര പറ എന്തായാലും...
ഈ പെണ്ണുമ്പുള്ളക്ക് എന്തിന്റ കൃമികടിയ എന്തോന്നാ വെളിച്ചുപറയുന്നേ അതും ഇവളുടെ മുന്നിൽ വച്ച്. ഞാൻ ചേച്ചിയെ ഒന്ന് പാളി നോക്കി ഞങ്ങളെ രണ്ടാളേം മാറി മാറി നോക്കുണ്ട്
:വേറെ ഒന്നും അല്ല ചേച്ചിയെ എന്റെ കൂടെ ഇടണം. ഇറ്റ്സ് അ റിക്വസ്റ്റ് മാം..
മാം : ഇതിനാണോ ഇത്ര ഫോര്മാലിറ്റി ഓക്കേ അങ്ങനെ ആയിക്കോട്ടെ... പിന്നെ ഇന്നലെ ഞാൻ പറഞ്ഞ കാര്യം എന്തായി.....?
: എന്ത് കാര്യം ആണ് മാം... (ഇവര് എന്തോന്നാ പറയുന്നേ )
മാം : എടോ മറന്നോ സിനിമയ്ക്കു പോകുന്ന കാര്യം ഞാൻ പറഞ്ഞില്ലായിരുന്നോ.
:അത് പിന്നെ ഞാൻ അവരോടു ഒന്നു ചോദിച്ചിട്ട്.... ഞാൻ നിന്ന് വിയർത്തു ഇതെല്ലാം ചേച്ചിക്കേക്കുണ്ടല്ലോ എന്ന് ഓർത്തു.
: ഞാൻ ഇന്നലെ പറഞ്ഞു എനിക്ക് തന്റെ കൂടെ ആണ് പോകണ്ടേ എന്ന്. മാത്രമല്ല ആ ശാരിക്ക് തന്നോട് ....
"പെട്ടെന്ന് നിർത്തി ഇപ്പോളാ ഇവർക്ക് ബോധം വന്നേ ചേച്ചി ഇരിപ്പുണ്ടല്ലോ എന്ന്. ഞാൻ ആകെ നാറി വിയർത്തു കുളിച്ചു നില്കുന്നു "
മാം : ഗൗരി പുറത്ത് നിന്നോളൂ എനിക്ക് സന്ദീപിനോട് കുറച്ചു പേർസണൽ ആയി സംസാരിക്കാൻ ഉണ്ട്.
ചേച്ചി ചിരിച്ചുകൊണ്ട് അവിടെ നിന്നും എഴുന്നേറ്റു ആ കണ്ണുകൾ ചുവന്നു തുടുത്തു എന്നെ നോക്കി കണ്ണുരുട്ടി കാണിച്ച് വെളിയിലേക്ക് പോയി. അവരോട് ഓരോ സ്‌ക്യൂസ് പറഞ്ഞു ക്യാബിൻ വിട്ട് ഇറങ്ങി. വെളിയിൽ എനിക്കു വേണ്ടി കാത്തിരിക്കുണ്ടായിരുന്നു അവൾ.
ഗൗരി : എന്തായിരുന്നു അകത്ത്.... ഒരു പുച്ഛത്തോടെ അവൾ ചോദിച്ചു.
:എന്ത് ... ' ഞാൻ ഒന്ന് പരുങ്ങി '
: അവർക്കു നിന്നോട് എന്തെങ്കിലും ഉണ്ടോ...
:ചേച്ചി ഇപ്പോ അതൊന്നും അറിയണ്ട ഞാൻ പിന്നീട് പറയാം. വാ ബാക്കിയുള്ളവരെ പരിചയപെടുത്താം.
ശാരി : മോൻ വന്നോ നിന്റെ മാഡത്തിന് നിന്നെ കാണാഞ്ഞിട്ട് ഇരിപ്പു ഉറക്കുന്നില്ലായിരുന്നു. എവിടെ പോയതാ നീ.
"എല്ലാം കൊളമാക്കി. ചേച്ചി എന്നെ നോക്കി കലിപ്പിക്കുവാ. ഈ കണ്ണ് എന്നെകൊണ്ടേ പോകു"
:നിന്റെ അച്ഛന്റ്റെ ഒരു രണ്ടാങ്കെട്ടനു.
'എനിക്ക്
💬 Comments
View all comments