Chapter Title : ദൂരെ ഒരാൾ 2 [വേടൻ]
പൊന്നെ നിങ്ങൾ എന്തോ പറയുവാ,ജസ്റ്റ് പരിചയപെട്ടു അത്ര ഉള്ളു.
മിഥു : എടാ നമ്മക്ക് വൈകിട്ട് ഒന്ന് പുറത്ത് പോയാലോ മെർലിന്റെ പ്ലാൻ ആണ് " അവൻ ഒന്ന് ചിരിച്ചോണ്ട് പറഞ്ഞു എല്ലാരും സമ്മദം മൂളി ചേച്ചിക്ക് ഒരു സന്തോഷം ഇല്ലാത്ത പോലെ "
: എന്താ ചേച്ചി എന്താ മുഖം വല്ലാതെ ഇരിക്കുന്നെ...
ഗൗരി : ഏയ് ഒന്നും ഇല്ല നിങ്ങൾ പോയിട്ട് വാ..
ശാരി : അത് പറ്റില്ല എല്ലാർക്കും ഒന്നിച്ചു പോകാം.
മിഥു : അല്ല ഇത് ആരാ...? 'ഇപ്പോള പുള്ളി ചേച്ചിയെ കണ്ടേ '
ശാരി : ഇത് ന്യൂ ജോയിനി ആണ് ഗൗരി.ഇവന്റെ ചേച്ചി ആണ്
മിഥു : ഓ ഇതാണല്ലേ നീ പറഞ്ഞ ആൾ.. അവൻ ഒന്ന് ചിരിച്ചു, ഇവന് സംഭവം ഒന്നും അറിയില്ല പക്ഷെ ഇവൻ എന്താ അങ്ങനെ പറഞ്ഞെ. ഞാൻ ചേച്ചിയെ കൊണ്ട് മാറി നിന്ന്. അവർ സംസാരിക്കുണ്ട്.
:എന്താ ചേച്ചി എന്താ ഓഫീസും ആൾക്കാരെയും ഒന്നും ഇഷ്ടപ്പെട്ടില്ല.
ഗൗരി : ഇഷ്ടപെട്ടെടാ... ഇത് തന്നെ ഞാൻ ഉദേശിച്ചതിലും വലുതാ. എടാ അതല്ല എന്റെ കൈയിൽ പൈസ ഒന്നും ഇല്ല നിനക്ക് അറിയില്ലേ..
: എന്റെ പൊന്ന് ചേച്ചി ഇതാണോ ഇത്ര വലിയ കാര്യം, ചേച്ചി കൂടുതൽ ഒന്നും പറയുന്നില്ല ഞങ്ങളുടെ കൂടെ വരുന്നു ചേച്ചിടെ പൈസ ഒക്കെ ഞാൻ എടുത്തോളാം.
ഗൗരി :എടാ എന്നാലും...
:നീ ഒന്ന് മിണ്ടാതെ ഇരിക്കുന്നുണ്ടോടി ചേച്ചി.. ഞാൻ ചിരിച്ചുകൊണ്ട് അത് പറഞ്ഞു. പിന്നെ ഒന്നും സംസാരിച്ചില്ല.
വൈകിട്ട് പോകാൻ
💬 Comments
View all comments