0%

Chapter Title : ദൂരെ ഒരാൾ 2 [വേടൻ]

Author : Kambikathakal Read All Parts 2K

ഇറങ്ങിയപ്പോ എലിസബത്തിനും വരണംഎന്ന് മൈര് എന്തായാലും എല്ലാരും തമ്മിൽ ഇറങ്ങി. പാർക്കിങ്ങിൽ

ചെന്നു വണ്ടി എടുത്ത് അപ്പോ ചേച്ചിയെ തള്ളി ആ തള്ള വന്നു വണ്ടിയിൽ കേറി, ഞാൻ സംശയരൂപേന നോക്കി.

മാം : ഗൗരി ശാരിയുടെ കൂടെ കേറിക്കോ, ഞാനും നന്ദുട്ടനും ഇതിലാ...! ' എന്നെ ചുട്ടിപിടിച്ചു കൊണ്ട് പറഞ്ഞു എനിക്ക് അങ്ങ് എന്തോ പോലെ ആയി. ഞാൻ എല്ലാരേം നോക്കി ശാരിക്കും മെർലിനും സെയിം അവസ്ഥ മിഥു കൊണ്ട് പോടാ മോനെ എൻജോയ് എൻജോയ് എന്ന് പറയാതെ പറയുന്ന പോലെ. ചേച്ചി ആകെ ദെഷ്യം കൊണ്ട് ചുവന്നു കേറി. ശാരിയുടെ സ്കൂട്ടിയിൽ കേറി എന്നിട്ട് എന്നെ തന്നെ നോക്കിനിൽക്കുന്നു..'

എന്ന പോകാം മെർലിൻ ആണ് പറഞ്ഞെ ഞാൻ എന്റെ ഡ്യൂക്ക് 390 മുൻപോട്ട് എടുത്ത്, പെട്രോൾ അടിക്കാൻ കേറിയപ്പോ ഫുൾ ടാങ്ക് അടിച്ചോളാൻ എലി പറഞ്ഞു, അതിപ്പോ ലാഭം ആയല്ലോ എന്ന് ഞാൻ ഓർത്തു. അങ്ങനെ മാളിൽ ഒക്കെ കറങ്ങി.

മാം : ഗയ്‌സ് ഞാൻ പോവാ വീട്ടിൽ ഒരു അർജന്റ് കാര്യം ഉണ്ട്. സോറി ഗയ്‌സ്,

താങ്ക്സ് ആണ് പറയണ്ടേ പോയല്ലോ ശവം. അവർ പോയി അത് വരെ ശാരിയുടെ കൂടെ നടന്ന ചേച്ചി എന്റെ കൂടെ ആയി നടത്തം. അവർ എന്തൊക്കയോ വാങ്ങിച്ചു, അങ്ങനെ ഞങ്ങൾ ഒരു തുണികടയിൽ കേറി.

മെർലിൻ : എനിക്ക് കുറച്ച് ഡ്രസ്സ്‌ ഒക്കെ എടുക്കാൻ ഉണ്ട് നിങ്ങളും എടുക്കു.

അവൾ അങ്ങനെ പറഞ്ഞപ്പോ ബാക്കി എല്ലാരും അകത്തേക്ക് കേറി, ചേച്ചി എന്നെ നോക്കി ഞാൻ ചേച്ചിയെ

💬 Comments

View all comments