Chapter Title : ദൂരെ ഒരാൾ 2 [വേടൻ]
പോയി എന്ത്യേ....?
:ഒന്നും ഇല്ല കുറച്ചു നാൾ ആയി കാണുന്നു. എന്റെ മോന് ഒരു ചാട്ടം.
: ഒന്ന് പോയെ അമ്മേ ചുമ്മാ. കഴിക്കാൻ എടുക്കു ഓഫീസിൽ പോണം. അവൾ എന്തിയെ കുഞ്ചു..?
:ഇപ്പോ എടുക്കടാ.. അവൾ ഗൗരിയുടെ വീട്ടിൽ പോയിരിക്കുവാ.. ഇപ്പോ വരുവായിരികും. നി കഴിച്ചിട്ട് ഇറങ്ങൻ നോക്ക്.
" ഗൗരി അവൾ എന്റെ ചേച്ചി ആണ്. കൂടുതൽ പറയണ്ടല്ലോ അല്ലെ.... അവളുടെ കല്യാണം ഒക്കെ കഴിഞു. പുള്ളിക് വേറെ ഒരു സെറ്റപ്പ് ഉണ്ടായിരുന്നു . ചേച്ചി അത് ആദ്യ ദിവസം തന്നെ നേരിട്ട് കണ്ടു പിറ്റേന്ന് രാവിലെ ഇങ്ങ് പോണു ആദ്യം വീട്ടിൽ സീനായകിലും പിന്നെ കാര്യങ്ങൾ മനസിലായപ്പോ അവരും ഒന്ന് അടങ്ങി. എന്റെ സെയിം ഫീൽഡ് ആണ് പുള്ളിക്കാരി (ജോബ് ) ആ ഒരു പ്രതീക്ഷയിൽ ആണ് ഇപ്പോ ഞാൻ... വെറും കാമം അല്ലട്ടോ ശെരിക്കും ഇഷ്ടം ആണ്. അവൾക്കും അറിയാം ബട്ട് അവൾ ഒരു ചേച്ചി ആണ് ഇപ്പോളും "
കഴിച്ചു അമ്മയോട് യാത്രയും പറഞ്ഞു ഞാൻ ഓഫീസിലേക്ക് പോയി. പോകുന്ന വഴി ചേച്ചിയുടെ വീട്ടിലോട്ട് എത്തിനോക്കാനും മറന്നില്ല ഇന്നലത്തെ കുറെ വർക്ക് പെന്റിങ് ഉണ്ടായിരുന്നു. ഓഫീസിൽ എത്തി എല്ലാർക്കും ഒരു മോർണിംഗ് ഉം കൊടുത്ത് ഫയൽ എടുത്തു ,
ഞാൻ എലിസബത്ത് മാഡത്തിന്റെ കേബിനിലേക് വിട്ടു.
:മാഡം എല്ലാം ക്ലിയർ അക്കിട്ടുണ്ട്. ഇന്ന് തന്നെ അയച്ചു കൊടുക്കല്ലേ...
:ഹാ താൻ എത്തിയോ.. എന്താ ലേറ്റ് ആയെ..
"ഞാൻ കേബിനിലേക് കയറുന്നത് കണ്ട് ചോദിച്ചു."
:അഹ് മാഡം, ഞാൻ കുറച്ചു ഉറങ്ങി
💬 Comments
View all comments