0%

Chapter Title : ദൂരെ ഒരാൾ 2 [വേടൻ]

Author : Kambikathakal Read All Parts 1.9K

പോയി അതാ....

:എന്താടോ ഒരു ചുറ്റിക്കളി ഏഹ്....?

:എന്ത് ഒന്നും ഇല്ല. ദേ ഇത് ഒന്ന് സൈൻ ചെയ്താൽ എനിക്ക് അങ്ങ് പോകാമായിരുന്നു.

'ഫയൽ ടേബിളിൽ വെച്ചു കൊണ്ട് ഞാൻ പറഞ്ഞു.'

:ഹാ അങ്ങനെ പോകാതെ, വൈകിട്ട് താൻ ഫ്രീ ആണോ നമ്മക്ക് സിനിമക്ക് വിട്ടാലോ...?

(അവർ അത് ഒപ്പിട്ടു. ഞാൻ അത് വാങ്ങി )

" തോന്നി ചാട്ടം കണ്ടപ്പോളെ തോന്നി. ഞാൻ മനസ്സിൽ പറഞ്ഞു "

: ഇല്ല മാഡം വേറെ കുറച്ചു പരിപാടികൾ ഉണ്ട് നമ്മക്ക് നാളെ പോയാൽ മതിയോ. ഞാൻ മിഥുനോടും,ശാരിയോടും പറയാം. ഒന്നിച്ചു പോകാം.

"വേറെ ഒരുപരിപാടിയും ഇല്ലാഞ്ഞിട്ടുകുടെ ഞാൻ അങ്ങനെ അങ്ങ് പറഞ്ഞു "

:അത് വേണ്ട തനിക്കു ഒറ്റക്ക് വരാൻ പറ്റുമെകിൽ വന്നാൽ മതി. പിന്നെ ശാരിക്ക് തന്നോട് ഉള്ള അപ്രാറോച് എനിക്ക് തീരെ പിടിക്കുന്നില്ല .

"ഞാൻ ഒന്ന് ചിരിച്ചു കാണിച്ചു അവിടെനിന്നുഇറങ്ങി . മിഥുനും ശാരിയും എന്റെ കോളിഗ്സ് ആണ്. മിഥുൻ ആളൊരു കോഴിയാണ്. ശരി കുറച്ച് ബോൾഡാണ് . എന്നെ വലിയ കേറിങ് ആണ് പ്രേമം ഒന്നും അല്ല അവൾ അങ്ങനെയാണ്... "

' ഞാൻ എന്റെ കേബിനിലേക്ക് വന്നു '

മിഥു : ദേ....ഡി എലിയുടെ ജാരൻ വന്നു ..

'ഞാൻ വരുന്നത് കണ്ട് മിഥു അവളോടായി പറഞ്ഞു '

ശാരി :അഹ് എത്തിയോ മാഡത്തിന്റെ മോൻ .

.അവളതിന് കൂട്ടുപിടിച്ചു. എനിക്ക് അങ്ങ് പൊളിഞ്ഞുകേറി.

:പ്ഫാ മൈരേ ജരാൻ നിന്റെ തന്ത ഗോപാലൻ...

അവൾ അതിന് ചിരിക്കാൻ തുടങ്ങി. ഒരു

💬 Comments

View all comments