0%

Chapter Title : ദൂരെ ഒരാൾ 2 [വേടൻ]

Author : Kambikathakal Read All Parts 2K

മുഖം നാണംകൊണ്ട് പൂത്തു .

: എനിക്കു എന്റെ ചേച്ചിടെ ഉണ്ട് നീ പോടീ ഊളെ ... എല്ലാരും ഒന്ന് ചിരിച്ചു.

കടലിൽ കളിച്ചു മടുത്തു ഞാൻ ചേച്ചിടെ അടുത്ത് വന്നു ഇരുന്നു അവർ ഇപ്പോളും കളിയാ മിഥു മദാമ്മമാരെ എല്ലാം നോക്കി വെള്ളം ഇറക്കുന്നുണ്ട് അതും കണ്ട് ചിരിച്ചോണ്ട് ഞാൻ ചേച്ചിയുടെ അടുത്ത് ഇരുന്നു.

ഗൗരി : കളി കഴിഞ്ഞോ.. ചെറിയ കുട്ടിയാണെന്ന വിചാരം.. . എന്റെ തല ഷാൾ കൊണ്ട് തോർത്തികൊണ്ട് പറഞ്ഞു ഞാൻ അവളെ തന്നെ നോക്കി നിന്ന് എന്റെ കണ്ണുകളും അവളുടെ കണ്ണുകളും തമ്മിൽ കോർത്തു... കുറച്ച് കഴിഞ്ഞുഎന്റെ കണ്ണുകളെ ഞാൻ വേർപെടുത്തി.

കുറച്ചുനേരത്തെ മൗനം അവൾ തന്നെ കിറിമുറിച്ചു

ഗൗരി : നീയും മാഡവും തമ്മിൽ എന്തെങ്കിലും ഉണ്ടോ..

: എന്ത് ഉണ്ടോ എന്ന്.. ഞാൻ ഒന്ന് എറിഞ്ഞു നോക്കി പോസ്സസീവ്നെസ്സ് ആണോ ഈശ്വരാ ....

ഗൗരി : അല്ല അവരുടെ സംസാരവും ഒക്കെ എനിക്ക് അങ്ങനെ തോന്നി.

: തോന്നേണ്ട സത്യവാ, അവർക്ക് എന്നോട് പ്രേമം ആണ് . ഞാൻ ചിരിച്ചോണ്ട് പറഞ്ഞു അവളുടെ മുഖം പെട്ടെന്നു മാറി.ഒരു കഷ്ടപ്പെട്ട് വരുത്തിയ ചിരിയോടെ

ഗൗരി : എങ്കിൽ നിനക്ക് യെസ് പറയരുതോ, നല്ല ഭംഗി, കാശു, ഇത്ര വലിയ നിലയിൽ ഉള്ള ആൾ ...

: എന്നെ അവരുടെ ഭർത്താവിന്റെ കൈ കൊണ്ട് കൊല്ലിക്കാൻ ഉള്ള പ്ലാൻ ആണോ .

ഗൗരി :എന്താ.... കേട്ടത് വിശ്വസിക്കാൻ പറ്റാതെ ചോദിച്ചു

:അഹ് അവർ മാരീഡ് ആണ് ഒരു കുട്ടിയും ഉണ്ട്.

💬 Comments

View all comments