Chapter Title : ദൂരെ ഒരാൾ 2 [വേടൻ]
ഗൗരി :എന്നിട്ടാണോ അവർ, ശേ.... (ഇഷ്ടപ്പെടാതെ അവൾ പറഞ്ഞു മുഖം വെട്ടിച്ചു )
: എന്തോന്ന് ശേ വർഷങ്ങൾ ആയി വിദേശത്ത് കിടക്കുന്ന ഭർത്താവ്, എത്ര എന്ന് വച്ചാ അവർ അവരും ഒരു സ്ത്രീ അല്ലെ.. ഞാൻ ഫയൽ കൊടുക്കാൻ അവരുടെ ഫ്ലാറ്റിൽ ചെല്ലുമ്പോ എന്റെ പൊന്നോ ഓ മനുഷ്യന്റെ കണ്ട്രോൾ കളയുന്ന ഡ്രസ്സ് ഒക്കെ ഇട്ട് എന്നോട് ഒട്ടിച്ചേർന്നു നില്കും എന്നെ നിയന്ത്രിക്കാൻ ഞാൻ പെടുന്ന പാട്..
ഗൗരി : ചീ.... ഇനി മേലാൽ ഒറ്റക്ക് അവരുടെ ഫ്ലാറ്റിൽ പോയന്ന് ഞാൻ അറിഞ്ഞാൽ
: അറിഞ്ഞാൽ എന്താ, എത്ര എന്ന് വച്ചാ അവരെ ഇങ്ങനെ പുറകെ നടത്തുന്നെ....
ഞാൻ വീണ്ടും ഒന്ന് എറിഞ്ഞു നോക്കി.
ഗൗരി : നീ എന്റെ കൈയിൽ നിന്ന് വാങ്ങും കേട്ടല്ലോ...
: ദേ ചേച്ചി ഇത് അമ്മയോട് ഒന്നും പറഞ്ഞേക്കരുത് കേട്ടലോ....
ഗൗരി : ഞാൻ ഒന്ന് ആലോചിക്കട്ടെ... ഒരു കള്ളചിരിയോടെ എന്റെ തോളിൽ വീണു.ഞാൻ അങ്ങ് അയ്യടാ എന്നായിപ്പോയി.
മെർലിൻ: അതേ ചേച്ചിയും അനിയനും വരുന്നില്ലെ....? ഞങ്ങളെ നോക്കിക്കൊണ്ട് പറഞ്ഞു ചേച്ചിപെട്ടന് ചാടി എണീറ്റു.
:ഞങ്ങൾ ഓരോന്ന് പറഞ്ഞു ഇരിക്കുവായിരുന്നു .ചേച്ചിക്ക് ഒരു തലവേദന പോലെ വന്നു.
ഞാൻ കൂൾ ആയിട്ട് പറഞ്ഞു,
മിഥു : വാ പോകാം എനിക്ക് കുറച്ചു വേറെ പണിയുണ്ട് വീട്ടിൽ ചെന്നിട്ട്.
ഞങ്ങൾ ആവിടെ നിന്ന് ഇറങ്ങി. അവർ അവരുടെ വഴിക്കും ഞങ്ങൾ ഞങ്ങടെ വീട്ടിലെക്ക് പോയി വഴിയിൽ കടയിൽ കേറി.
:ചേട്ടാ 2 മസാല ദോശ.
ഗൗരി :ഞാൻ ഇപ്പോ കരുതിയതേ
💬 Comments
View all comments