0%

Chapter Title : ദൂരെ ഒരാൾ 2 [വേടൻ]

Author : Kambikathakal Read All Parts 767

കിടന്നു ചീറുന്നു ഞാൻ അവളെ കൊണ്ട് തിരിഞ്ഞു നോക്കാതെ നടന്നു. ആദ്യം ചേച്ചിയുടെ പ്രകടനം കണ്ടുനിന്ന അവർ ചിരിക്കാൻ തുടങ്ങി ചേച്ചി അവളെ നോക്കി എന്തൊക്കെയോ പറയുന്നുണ്ട്..

ഞാൻ അവിടെ ഒരു ബെഞ്ചിൽ ചെന്ന് ഇരുന്നു ചേച്ചി എന്റെ അടുത്ത് ഇരുന്നു എന്റെ നെഞ്ചിൽ തലോടി എന്താ സുഖം.ഞാൻ മുഖം ഉയർത്തി ഒന്ന് ചിരിച്ചു..

ഗൗരി :പോട്ടെ വേദനിച്ചോടാ.....

എന്റെ നെഞ്ചിൽ തലോടികൊണ്ട് തന്നെ ചോദിച്ചു...

: നി എന്തിനാ ചേച്ചി അവളെ അടിച്ചേ....

ശാരി : എന്തേ നിനക്ക് സുഖിച്ചില്ലേ. ഓ എങ്ങനെ സുഖിക്കും.... ഞാൻ ഒന്നും പറയുന്നില്ല....

' ചിരിച്ചു തുടങ്ങിയ അവൾ ദെഷ്യം കൊണ്ട് ചുവന്നു ഞാൻ നോക്കി നിന്നതേ ഉള്ളു '

മിഥു : നി എന്താടാ മൈരേ അവളെ ഒന്ന് പറയുക പോലും ചെയ്യഞ്ഞത് ഏഹ് നിന്റെ നിൽപ്പ് കണ്ടിട്ട് എനിക്ക് ഒരണം തരാനാ തോന്നിയെ.... ഏതായാലും ഗൗരി പൊളിച്ചു നല്ല കിടിലൻ അടി.....

അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു നിർത്തി.

മെർലിൻ : എനിക്ക് സംഭവം ഒന്നും മനസിലായില്ല .. എന്റെ കിളി ഒക്കെ എവിടോ പോയി ഒരാൾ തട്ടുന്നു കാപ്പി ഒഴിക്കുന്നു അടിക്കുന്നു മറ്റേ ആൾ ഒന്നും ചെയ്യാതെ നോക്കികൊണ്ട് നില്കുന്നു വേറെ ഒരാൾ ചാടി അടിക്കുന്നു എനിക്ക് പ്രാന്ത് പിടിക്കുന്നല്ലോ കർത്താവെ....!!!!!!!!

-----------------/////////////////////-----------------

" എല്ലാവക്കും ഇതേ അവസ്ഥ തന്നെ ആയിരിക്കും അല്ലെ..... എനിക്കും ഏറെ കുറെ ഇതേ അവസ്ഥ ആണ്.... അവർ എന്തായാലും എല്ലാം പറഞ്ഞു ഒന്ന് സെറ്റ് ആകട്ടെ അതുവരെ നമ്മക്ക് കാത്തിരികാം..... ?? "

തുടരും...........

സസ്നേഹം

വേടൻ ❤️❤️

💬 Comments

View all comments