Chapter Title : ദൂരെ ഒരാൾ 2 [വേടൻ]
അതേ. നി ഇനി ഒന്നും പറയാൻ പോകണ്ട അവർ വന്നിട്ട് പോകോട്ടെ...
: അഹ് അമ്മ കഴിക്കാൻ എടുക്ക്.
: മം,
-------------------------------- ഇനി ഗൗരിയുടെ ജീവിതത്തിലേക്ക് പോകാം. ഇവിടെ ഗൗരിയും അമ്മയും തമ്മിൽ ആയിരിക്കും സംസാരം, --------------------------------
അമ്മ : എന്താടി താമസിച്ചേ. ജോലി ഒക്കെ എങ്ങനെ ഉണ്ട് കഷ്ടപ്പാട് ആണോ മോളെ ..
:എന്റെ അമ്മേ ഒരു കഷ്ടപ്പാടും ഇല്ല പഠിച്ച ജോലിതന്നെ കിട്ടിയില്ലേ, പോരാഞ്ഞിട്ട് നന്ദുട്ടൻ കാരണം സാലറി 20000ആക്കി.
അമ്മ : അല്ലേലും അവൻ പണ്ടേ സ്നേഹം ഉള്ളവനാ അവന് കിട്ടുന്ന പെണ്ണ് ഭാഗ്യം ചെയ്തതാ... അല്ല ഇത് എന്താ നിന്റെ കൈയിൽ
ഗൗരിയുടെ കൈയിൽ ഉള്ള കവറുകൾ കണ്ട് അമ്മ ചോദിച്ചു.
: ഇത് കുറച്ച് ഡ്രസ്സ് ആണ്..
അമ്മ :ഇത് കുറെ ഉണ്ടല്ലോ മോളെ നിന്റെ കൈയിൽ എവിടുന്നാ ഇത്രേം.
: ഇത് നന്ദുട്ടൻ വങ്ങി തന്നതാ. ഞാൻ കുറെ പറഞ്ഞു വേണ്ട എന്നൊക്കെ പക്ഷെ എവിടെ ആര് കേൾക്കാൻ.
അമ്മ: എന്നാലും അവനെ ബുദ്ധിമുട്ടി കണ്ടായിരുന്നു ...
:ഇത് ഞാൻ പറഞ്ഞപ്പോ എന്നെ തല്ലില്ല എന്നെ ഉള്ളു..
: നി ഇതെല്ലാം കൊണ്ട് വെച്ച് വാ.. ഞാൻ കഴിക്കാൻ എടുക്കാം.
അമ്മയോട് ഒക്കെ പറഞ്ഞു ഗൗരി നേരെ റൂമിലേക്ക് നടന്നു റൂമിൽ കേറി ലോക്ക് ഇട്ട് കാട്ടിലിലേക്ക് കിടന്നു. ഇന്ന് നടന്നത് ഓരോന്ന് ഓർത്ത് ഉള്ളിൽ ചിരി പൊട്ടി.
: എനിക്ക് എന്താ പറ്റിയെ ഈശ്വര, ഇത്രയും കാലം ഇല്ലാത്ത എന്തോ ഒരു അറിയില്ല എന്താണെന്ന്. ഞാൻ
💬 Comments
View all comments