0%

Chapter Title : ദൂരെ ഒരാൾ 2 [വേടൻ]

Author : Kambikathakal Read All Parts 2K

ഓ അവൾ എന്നെ തല്ലിയതാ...

: ചീ.... ചെറ്റേ.... നിന്റെ ഒക്കെ തരിപ്പ് വീട്ടിൽ കൊണ്ട് തീർക്കെടാ....

എന്നൊരു ചാട്ടവും... മെർലിൻ എന്നെ നോക്കി നില്കുന്നു ചേച്ചിയും എന്റെ ഷർട്ട് തുടക്കുന്നും അവളെ കലിപ്പിച്ചു നോക്കുന്നുമുണ്ട്...

മിഥു :പ്ഫാ... ഇങ്ങോട്ട് കേറി ഇടിച്ചിട്ട് അവന്റെ ദേഹത്തു ചായയും ഒഴിച്ചിട്ട് ന്യായം പറയുന്നോ....

മിഥു നിന്ന് ചിറുകയാണ്

: മിഥു.... മതി.... പ്ലീസ്... സോറി അറിയാതെ പറ്റിപോയതാ ..

' എന്റെ തല കുനിഞ്ഞു കണ്ണുകൾ നിറഞ്ഞു.. ഞാൻ അവരെ കാടെന്നു പോകാൻ ഒരുങ്ങി '

ഗൗരി :നി എന്തിനാ സോറി പറയുന്നേ ഏഹ്, അവൾ അല്ലെ നിന്റെ ദേഹത്തു ചായ കാമത്തിയെ.. അതും അല്ല നിന്നെ തല്ലാനും മാത്രം അവൾ ആരാ...??

ചേച്ചി എന്റെ കൈയിൽ പിടിച്ചു നിർത്തി

ശാരി : അതേ... അവൾ നിന്നെ അങ്ങനെ തല്ലിട്ട് പോകണ്ട..

:എനിക്ക് ഒരു പ്രശ്നവും ഇല്ല. എനിക്ക് ആരോടും ഒന്നും പറയാനുമില്ല... താൻ പോ വെറുതെ ഒരു സീൻ ഉണ്ടാകാതെ...

" ഞാൻ അവളോട് കൈ കൂപ്പി പറഞ്ഞിട്ട് തിരിഞ്ഞു നടക്കാൻ ഒരുങ്ങുമ്പോൾ "

: അല്ലങ്കിലും നട്ടെല്ല്ല്ലാത്തവന്മാര് ഇങ്ങനെ ആണെടി.. ഇവൻ ഒക്കെ ആണ്.......

ഒരു പടക്കം പൊട്ടുന്ന ശബ്ദം കേട്ട് തിരിഞ്ഞു നോക്കുമ്പോ അവൾ കവിളും പൊത്തി കൂട്ടുകാരിയുടെ ദേഹത്ത് കിടക്കുന്നു... ഇത് ഇപ്പോ എന്ത് പറ്റി എന്ന് നോക്കുമ്പോ....

ഗൗരി : നി കുറെ ആയല്ലോടി ഒരുപെടോളെ ചെല്ലക്കുന്നു... ഹാ വിടെടാ..... വിട്... എനിക്ക് രണ്ട് പറയണം ...ഇനി നി... നി മിണ്ടിയാൽ

💬 Comments

View all comments