0%

Chapter Title : ദൂരെ ഒരാൾ 2 [വേടൻ]

Author : Kambikathakal Read All Parts 745

വേണ്ട ചേട്ടാ ഒരണ്ണം മതി..

:അവൻ അങ്ങനെ ഒക്കെ പറയും ചേട്ടൻ അത് മൈൻഡ് ആക്കണ്ട...

ഞാൻ ചേച്ചിയെ നോക്കി എന്നെ ചുണ്ടുകൊട്ടി കാണിച്ച് പുള്ളി ജ്യൂസ്‌ അടിക്കുന്നത് നോക്കി നിന്ന്.

:ചേട്ടാ ഗൂഗിൾ പേ ഇല്ലേ... പെട്ടെന്ന് ആയത് കൊണ്ട് പേഴ്‌സ് എടുത്തില്ല.

:അഹ് ഉണ്ട് മോനെ.. "പുള്ളി ഒരു ചിരിയോടെ വീണ്ടും ജോലിതുടർന്നു... ജ്യൂസ് കുടിക്കുമ്പോ ചേച്ചി പറഞ്ഞുതുടങ്ങി. ഞാനും ചേച്ചിയും അവിടെ ഉള്ള സ്ടൂളിൽ പോയി ഇരുന്നു "

: എടാ എനിക്ക്....

:പറഞ്ഞോ ചേച്ചി. എന്നെകൊണ്ട് പറ്റുന്നത് ആണെകിൽ ഞാൻ സഹായിക്കം.. 'ഒരു സ്റ്റാർട്ടിങ് ട്രബിൾ വന്നപ്പോ ഞാൻ പറഞ്ഞു '

: എനിക്ക് ഒരു ജോലി. എവിടെങ്കിലും തുണികടയിലോ മറ്റോ എന്തായാലും കുഴപ്പം ഇല്ല. വീട്ടിൽ ഞാൻ ഒരു അധികപേറ്റ് ആണാനൊരു തോന്നൽ... ' ഞാൻ ഉണ്ടല്ലോ പെണ്ണെ നിന്നെ ഞാൻ നോക്കില്ലെ എന്ന് പറയണം എന്ന് ഉണ്ടായിരുന്നു എങ്കിലും വേണ്ട എന്ന് വച്ചു ' :മം. തുണികടയിൽ ഒന്നും നിൽക്കണ്ട അതിന് ഞാൻ സമ്മതിക്കില്ല. ഞാൻ വർക്ചെയ്യുനടത്തു ഒരു ജോലി സെറ്റ് ആക്കാം അത് മതിയോ...?

"സംഭവം നേരത്തെ ഒഴിവുണ്ട് എന്ന് ശാരി പറയുന്നത് കേട്ടപ്പോളെ ഞാൻ ചേച്ചിയെ ആണ് മനസ്സിൽ കണ്ടേ. ഇപ്പോ തേടിയ വള്ളി കാലിൽ ചുറ്റി "

:എടാ നന്ദു അത്.... അത് നിനക്കൊരു ബുദ്ധിമുട്ട് ആകില്ലേ...

:പിന്നെ ഭയങ്കര ബുദ്ധിമുട്ടാ.. നീ ഒന്ന് പോയെ ചേച്ചി...

ചിരിച്ചുകൊണ്ട് പറഞ്ഞപ്പോ അവൾ അതിന് തലയിട്ടി എന്നെ ഒന്ന് നോക്കി. ഞങ്ങൾ നേരെ വീട്ടിൽ വന്നു അവളെ അവളുടെ വീട്ടിൽ ഇറക്കിട്ട് ഞാൻ വീട്ടിലേക്കു പോയി. നല്ല ക്ഷീണം ഉള്ളതുകൊണ്ട് കേറി കിടന്നുറങ്ങി. പിറ്റേന്ന് രാവിലെ പരുപാടികൾ എല്ലാം കഴിഞു നേരെ ഓഫീസിൽ.നേരെ ഞാൻ എലിസബത്തിന്റ ക്യാബിൻ ലക്ഷ്യമാക്കി നടന്നു.

:മാഡം മേ ഐ..

: ഒ യെസ്...

:മാഡം ഒരു സൂപ്പർവൈസറുടെ വേക്കൻസി ഉണ്ടെന്നു പറഞ്ഞില്ലേ...

:ഉണ്ട് എന്താ നന്ദു... തന്റെ പരിചയത്തിൽ ആരേലും ഉണ്ടോ.

:ഉണ്ട് മാഡം, അത് പറയാൻ ആണ് വന്നേ, എന്റെ

💬 Comments

View all comments