ദൂരെ ഒരാൾ 3 [വേടൻ]

📝 Ongoing

👁 197672 views ❤ 506 likes 💬 26 comments

ദൂരെ ഒരാൾ 3 Doore Oral Part 3 | Author : Vedan | Previous Part

സംഭവം ഞാൻ പറഞ്ഞുതരാം... ഞാൻ പറഞ്ഞുതരല്ലോ.....

അവൻ ഒരു നെടുവീർപ്പിട്ട് നങ്ങൾക് നേരെ ഇരുന്ന്..

: എടാ വേണ്ട ചുമ്മാ നീ ആവശ്യം ഇല്ലാതെ..

ഞാൻ ഇടക്ക് കേറി അവനെ തടുക്കാൻ ശ്രമിച്ചു...

ശാരി : നീ പറയടാ... അവൻ അങ്ങനെ പലതും പറയും.. സംഭവം ഇടക്ക് ഇടക്ക് കേൾക്കുന്നത് ആണെകിലും ഇപ്പോ ഒരു രസം...

അവൾ ഒരു ചിരിയോടെ അതിന് വക്കാലത്തും കൊണ്ടുവന്നു.

: ഇവൻ ഒരു കല്യാണം കൂടാൻ പോയതാ ഇത്ര ഒക്കെ കുഴപ്പങ്ങൾക്ക് കാരണം.

മെർലിൻ : ആരുടെ കല്യാണം, എന്തോന്നാ തെളിച്ചു പറ.....?

അവൾ ഒന്നും മനസിലാകാതെ ചോദിച്ചു.. മിഥു എന്നെ ഒന്ന് നോക്കി ഞാൻ അവനെ നോക്കി കണ്ണുരുട്ടി. എന്റെ സമയം നല്ലത് ആയത് കൊണ്ട് ചേച്ചി അത് കാണുകയും ഒരണം കിട്ടുകയും ചെയ്ത്..

ഗൗരി : നീ എന്തിനാ മിഥുനെ നോക്കി പേടിപ്പിക്കുന്നെ.... നീ പറ മിഥു..

മിഥു : അതേ പണ്ട് ഇവൻ ആ പോയവളുടെ അതായത് ശ്രീയുടെ ചേച്ചിയുടെ കല്യാണത്തിന് പോയി.. അവിടെ ആശാൻ എല്ലാ കാര്യങ്ങളും നോക്കിയും കണ്ടും ചെയ്ത് അത്കൊണ്ട് അവളുടെ വീട്ടുകാർക്ക് ഇവനെ ബെഷാ അങ്ങ് ബോധിച്ചു.

അവൻ ഒന്ന് നിർത്തി, എന്നിട്ട് ശാരിയെ നോക്കി. അവൾ വാ പൊത്തിപിടിച്ചു ചിരിക്കുന്നു. അതും കൂടെ ആയതോടെ അവൻ ഫുൾ ഫോം ആയി

ഗൗരി : എന്നിട്ട്....?

ഒരു വേവലാതി ഉള്ള ശബ്ദതോട് കൂടെ ചോദിച്ചു..

മിഥു : അവളുടെ ഒരു മുറച്ചെറുക്കൻ ഉണ്ടായിരുന്നു ഒരു തരികിട.. അവന് ഇതൊന്നും അത്ര സുഖിച്ചില

📚 Chapters

1 published

Related Stories

💬 Comments

View all comments