Chapter Title : ദൂരെ ഒരാൾ 3 [വേടൻ]
വാടി അത് അവിടെ വച്ച് തിരിയാൻ നോക്കിയതും അവളെ തന്നെ നോക്കുന്ന എന്നെ കണ്ട്,, ഞാൻ അങ്ങോട്ടേക്ക് ചെന്ന്..
: എന്താ ചേച്ചി.... എന്താ......
അവസാനം ഞാൻ ആ സെയിൽനോട് ചോദിച്ചു.
സെയിൽ : സർ മാം ഈ പാതസരംനോക്കുകയായിരുന്നു.
: എന്നിട്ട് എന്ത് പറ്റിച്ചേച്ചി എടുത്തില്ലേ...?
: എന്റെ കൈയിൽ അത്രക്കും പൈസ ഇല്ലടാ അതാ...
ഒരു ദയനീയ ഭാവം.
: ഇതും കൂടെ പാക്ക് ചെയ്തോളു.
സെയിൽ : ഒക്കെ സർ.,
ഞാൻ ആ പാതസരം കൂടെ എടുത്തുകൊടുത്തു കൊണ്ട് പറഞ്ഞു. ചേച്ചി എന്നെ മിഴിച്ചു നോക്കി. പിന്നീട് ദയനീയ ഭാവം.
: എടാ വേണ്ട,, പ്ലീസ്.. ഇപ്പോ തന്നെ കുറെ ആയി നിന്നോട് ഞാൻ....അല്ലങ്കിൽ എന്റെ കൈയിൽ ഉള്ള പണം തരാം ബാക്കി ഞാൻ തന്ന് തീർത്തോളാം.
ഞാൻ ചേച്ചിക്ക് നേരെ തിരിഞ്ഞു നിന്നു
: ദേ എന്റെ കൈയിൽ നിന്ന് നീ മേടിക്കും.. തന്നുതീർക്കാൻ വന്നേക്കുന്നു. പോയെ പോയെ...
ഞാൻ ബില്ല് സെറ്റിൽ ചെയ്ത് പാക്കറ്റും ആയി പോർച്ചുലേക്കു ചെന്ന് അവിടെ ഒരു തൂണിന്റ സൈഡ് യിൽ പോയി ഇരുന്നു ഒപ്പം ചേച്ചിയും. ഞാൻ ആ പാക്കറ്റ് പൊട്ടിച്ചു ചേച്ചിക്ക് കൊടുത്ത്.
: ഇട്....!
അവൾ ആദ്യം ഒന്ന് മടിച്ചെങ്കിലും പിന്നീട് വാങ്ങിച്ചു ഇട്ടു. അവൾ എണ്ണിറ്റ് നിന്ന് എന്നോട് കൊള്ളാമോ എന്ന് ചോദിച്ചു. ഞാൻ അടിപൊളി എന്ന് ചുണ്ടിൽ ഒരു ചിരിയോടെ ഒരു പുരികം പൊക്കി കാണിച്ചു.. അടുത്ത നിമിഷം എന്നെ അവൾ കെട്ടിപിടിച്ചു.. ഒപ്പം അവൾ കരയുന്നും ഉണ്ടെന്നു
💬 Comments
View all comments