0%

Chapter Title : ദൂരെ ഒരാൾ 4 [വേടൻ]

Author : Kambikathakal Read All Parts 740

വേണ്ടി വന്നു.. പക്ഷെ എന്റെ വിധി നേരത്തെ ദൈവം എഴുതിയിരുന്നു...

" ഞങ്ങളല്ല നീ..!!!.. നീ താഴേക്ക് പൊയ്ക്കോ... ഞാൻ പിന്നെ അങ്ങോട്ട് വന്നേക്കാം... "

എന്നും പറഞ്ഞു ഗംഗ അവളെ പുറത്തേക്കു തള്ളി. കുഞ്ചു എന്നെ നോക്കി പിന്നീട് എന്തൊക്കയോ പിറുപിറുത് താഴേക്ക് പോയി..

" നല്ല വേദന ഉണ്ടോ..??"

നെറ്റിയിൽ വിരലുകൾ ഓടിച്ചു കൊണ്ട് അവൾ ചോദിച്ചു.

" അഹ് ചെറുതായി "

ഞാൻ അവളെ ഒന്ന് പാളിനോക്കികൊണ്ട് പറഞ്ഞൊപ്പിച്ചു.

" ആണോ... എന്നാ ആ കൈ ഒന്ന് നീട്ടിക്കെ."

ഞാൻ കൈ അവള്കുനേരെ നീട്ടി...

"" ഇയ്യോ......... ""

ഒറ്റക്കടി തെണ്ടി.... ഓ മൈ.... നല്ലജീവൻ അങ്ങ് പോയി.

" നീ എന്തോ.... കാണിക്കുവാടി... "

വായിൽ വന്ന തെറി വിഴുങ്ങികൊണ്ട് ഞാൻ അവളുടെ നേരെ ചാടി

" ഇത് എന്നോട് തലവേദന ഉണ്ടെന്നു കള്ളം പറഞ്ഞതിന് "

ഞാൻ ഒന്നും മിണ്ടില്ല... അവള് കടിച്ച കൈയിൽ പതിയെ തടവി.. പെട്ടെന്ന് അവൾ അവളുടെ ചൂണ്ടുവിരൽ എന്റെ നെഞ്ചിൽ കുത്തി.. ഞാൻ ഇത് ഇപ്പോ എന്താ എന്ന രീതിയിൽ അവളെ നോക്കി...

" നിങ്ങളും ആ ഗൗരിയും കൂടെ എവിടെ പോയതാ.... "

ആ നിങ്ങള് വിളിയിൽ എന്തൊക്കയോ വശപെശക് ഉള്ളതുപോലെ.....

ദൈവമേ സ്വപ്നം കാണിച്ചത് മൊത്തം സത്യമാകുവാണല്ലോ...!!!

" ഞങ്ങൾക് കുറച്ച് പേർസണൽ കാര്യം സംസാരിക്കാൻ ഉണ്ടായിരുന്നു. "

ഞാൻ അവളുടെ വിരലിനെ നോക്കിക്കൊണ്ട് പറഞ്ഞു...

" ഇനി ഒരു പേർസണലും വേണ്ട കേട്ടാലോ... എനിക്ക് അതൊന്നും തീരെ സുഖിക്കുന്നില്ല.. "

"നിനക്ക് വല്ല വട്ടും ഉണ്ടോ പെണ്ണെ... "

എനിക്ക് ദേഷ്യം ഇറച്ചുകെരുവായിരുന്നു

പെട്ടന്ന് കതകു തുറക്കുന്ന ശബ്ദം കേട്ട് ഞങ്ങൾ അങ്ങോട്ട് നോക്കി

" എന്തോന്നാ പിള്ളേരെ ഇത്... രണ്ടിനും നാണവൊന്നും ഇല്ലേ... "

അങ്ങോട്ട് കേറിവന്ന അമ്മായി ഞങ്ങളെ നോക്കി പറഞ്ഞു അവൾ പെട്ടെന്ന് എന്റെ മേത്തുന്നു എണ്ണിറ്റു.

" അത് പിന്നെ അമ്മേ... നന്ദുവേട്ടന് തലവേദന... അതാ...വിക്സ് തേക്കാൻ..." അവൾ നിന്ന് തത്തികളിച്ചു... എനിക്ക് പിന്നെ നേരത്തെ

💬 Comments

View all comments