Chapter Title : ദൂരെ ഒരാൾ 4 [വേടൻ]
ഗൗരി ഞാൻ പറയുന്നതും കേട്ട് ചിരിച്ചു.... ഗംഗ ആരാ ഈ എലിസബത്ത് എന്നൊരു ഭാവത്തോടെ ഞങ്ങളുടെ സംസാരം വീക്ഷിക്കുന്നു.
" അല്ല ആരാ ഈ എലിസബത്ത് .....??? "
മുഖത്തു തോന്നിക്കുക മാത്രല്ല അത് പുറത്തേക്കും വന്നു
" അത് ഇവന്റെ ഗേൾഫ്രണ്ട് ആണ് "
ചിരിച്ചുകൊണ്ട് എന്നെ നോക്കി ഗൗരി പറഞ്ഞു
തുലച്ചു..... തീർന്ന് ഞാൻ തീർന്നു...
" ഏയ്യ്..... ഗേൾഫ്രിണ്ടോ...???? "
അവൾ കത്തുന്ന കണ്ണുകളുമായി എന്നെ നോക്കി... ഞാൻ വെറുതെ ഗൗരിയെയും. പറഞ്ഞത് അബദ്ധം ആയല്ലോ എന്ന് ഒരു മുഖഭാവം
" ഏയ്യ്..... പോടീ ചേച്ചി.... ചുമ്മാ ആവശ്യം ഇല്ലതെ ഓരോന്ന് വിളിച്ച് പറയരുത്.... അവര് ഞങ്ങളുടെ മാഡം ആണ്... എന്റെ ഹെഡ് "
ഉള്ള ശ്വാസം എടുത്ത് അത്രേം പറഞ്ഞു ഒപ്പിച്ചു
" അഹ്...ഗംഗേ ഞങ്ങളുടെ മാഡം ആണ് ഞാൻ ഒരു കളിക്ക് പറഞ്ഞേയാ.... "
ചെറിയ ഒരു ഭയത്തോടെയാണ് അവൾ പറഞ്ഞത്
അവളുടെ കളി...ഇയ്യോ എന്റെ നല്ലജീവൻ അങ്ങ് പോയി ( ഞാൻ മനസ്സിൽ ഓർത്ത് )
" പറഞ്ഞത് നന്നായി ഇല്ലേൽ ടൂർനു വരാൻ ഇങ്ങേരു കാണില്ലായിരുന്നു "
എന്റെ നേരെ ആ കത്തുന്ന കണ്ണുകൾ വീണ്ടും ഒന്ന് എറിഞ്ഞു
" അയെന്നാ... "
ഗംഗയുടെ ഉദ്ദേശം ഒന്നും ഈ പാവം അറിഞ്ഞിട്ടില്ലാലോ...
" അഹ് ഇപ്പോ അങ്ങനെ ഒക്കെയാ... "
എന്റെ കൈയുടെ ഇടയിലൂടെ കൈ ഇട്ട് ചേർന്ന് നിന്നുകൊണ്ട് അവൾ ഗൗരിയുടെ നേരെ നിന്നു.. എനിക്ക് ആ നിൽപ്പ് എന്തോ വിമ്മിട്ടം ഉള്ളപോലെ തോന്നി. ആട് സിനിമയിൽ ജയസൂര്യ ആട്ടിൻ കാട്ടം കഴിക്കുമ്പോൾ ഉള്ള ഒരു മുഖഭാവം ആയിരുന്നു എനിക്ക് അപ്പോ. ഗൗരി എന്നെയും ഗംഗയെയും മാറിമാറി നോക്കി.... ആ കണ്ണുകൾ അവസാനം എന്നിൽ വന്നു നിന്നു...
ഞാൻ എന്തോ മാങ്ങതൊലി പറയാൻ ആണ്.... ഒന്നും ഇല്ലായേച്ചി ഈ കൊച്ചുമൈരിനു വട്ടാണ് എന്ന് പറഞ്ഞാലോ.... അല്ലേൽ വേണ്ട കുറച്ചു ടെൻഷൻ അടിക്കട്ടെ പണ്ട് എന്നെ കൊറേ വെള്ളം കുടുപ്പിച്ചതല്ലേ.... അനുഭവിക്ക്.. ഹും.
ഞാൻ ഒന്നും മിണ്ടില്ല.... അല്ലേൽ
💬 Comments
View all comments