Chapter Title : ദൂരെ ഒരാൾ 4 [വേടൻ]
"
മറ്റൊന്നും കേൾക്കാതെ ഞാൻ കാൾ കട്ട് ചെയ്തു. ഞാൻ ചേച്ചിയുടെ അടുത്തേക് നടന്നു അപ്പോളും ആ ഫോൺ അടിക്കുന്നുണ്ടായിരുന്നു ചേച്ചി കാൾ അറ്റൻഡ് ചെയ്ത് എന്തൊക്കയോ പറഞ്ഞു. ഞങ്ങൾക് രണ്ടാൾക്കും നല്ല ഷീണം ഉണ്ടായിരുന്നു ഞങ്ങൾ പോയി കോഫി ഒക്കെ കുടിച്ചു .നേരം 3 മണിയോടെ ആയപ്പോ അവർ വന്നു.. അവിടെ എന്നെ അവൾ (ശ്രീ ) കണ്ടപ്പോ ഒരു അങ്കലാപ്പ് എന്നെ ഒന്ന് തുറിച്ചു നോക്കിട്ട് അകത്തേക്ക് കേറി.
" ശെടാ ആ പെണ്ണിന്റ നോട്ടം കണ്ടാൽ തോന്നും നീയാണ് അവനെ വണ്ടി ഇടിച്ചതെന്നു.. "
അവളുടെ നോട്ടം ഇഷ്ടപ്പെടാത്ത ഗൗരി ക്ക് ദെഷ്യം ഇരച്ചു കേറി. അപ്പോളേക്കും അവളും അവളുടെ അമ്മായിഅച്ഛൻ ആണെന്ന് തോന്നുന്നു ഒരാളും കൂടെ എന്റെ അടുത്തേക് വന്നു..
ഠപ്പേ......
ഒരടി ആയിരുന്നു... വീണ്ടും എന്നെ അവൾ തല്ലി.ഞാൻ എന്താ ദൈവമേ ഇവളുടെ ചെണ്ടയാണോ .. ശേഷം... അവൾ തുടർന്നു
" പൂർവ്വവൈരാഗ്യം മനസ്സിൽ വച്ചു എന്റെ ഭർത്താവിനെ കൊന്നിട്ട് എന്നെ വീണ്ടും കിട്ടും എന്നോർത്തണോ "
അവൾ നിന്ന് ചീറി, ഈ മൈലാഞ്ചി മോൾ എന്തൊക്കയാണോ പറയുന്നേ.. ഇവൾ ആര് മിയ കാലിഫയോ വീണ്ടും കിട്ടാൻ ഓരോ അച്ചിലൂക്കി വണങ്ങൾ ... ഇത്തവണ എന്റെ സകല നിയന്ത്രണവും തെറ്റി. അവിടെ നിന്നവരുടെ എല്ലാം വാ പൊളിഞ്ഞു....ഒറ്റ അടി എന്റെ ശക്തി മുഴുവനും ആ ഒരു അടിയിൽ ഉണ്ടായിരുന്നു വെച്ചു പോയി എന്നൊന്നും പറയാൻ പറ്റില്ല തെറിച്ചു വിഴുക ആയിരുന്നു അവൾ.
5 മിനിറ്റ് കഴിഞ്ഞാണ് അവൾക് ബോധം വന്നത്
💬 Comments
View all comments