0%

Chapter Title : ദൂരെ ഒരാൾ 4 [വേടൻ]

Author : Kambikathakal Read All Parts 1.8K

കണ്ണ് തുറന്നു ചുറ്റും നോക്കി ആരൊക്കയോ തന്നെ താങ്ങിട്ടുണ്ടെന്നു മനസിലായപ്പോ ഞാൻ അവളെ അടിച്ചതാണേന്ന് മനസിലായ മുഖഭവത്തോടെ ഏണിക്കുന്നു. ഞാൻ ആ പുന്നാരമോൾ എണ്ണിക്കാൻ നോക്കി നില്കുവായിരുന്നു.ചേച്ചി കണ്ടത് വിശ്വസിക്കാൻ പറ്റാത്തത് പോലെ ഒറ്റ നിൽപ്പ്.ഇവൾക്ക് ഇതേ ഉള്ളോ..

" എടി മറ്റേമോളെ ഇന്നലെ നീ കുറെ പറഞ്ഞു ഞാൻ മിണ്ടാതെ നിന്നു എന്നും കരുതി ഞാൻ വെറും ഉണ്ണാക്കൻ ആണെന്ന് നീ കരുതണ്ട.. പിന്നെ നീ പറഞ്ഞ നിന്റെ കെട്ടിയോൻ അവനെ എനിക്ക് എന്തേലും ചെയ്യാൻ ആയിരുന്നെങ്കിൽ അന്നേ അകയിരുന്നു ഇപ്പോ റോഡിൽ ബോധം ഇല്ലാതെ കിടന്നതുകൊണ്ട് കൊണ്ടുവന്നു അത്ര ഉള്ളു. പിന്നെ ഇതും പറഞ്ഞു നിന്റെ അടുത്ത് വരാൻ മാത്രം ചെറ്റ അല്ല ഈ സന്ദീപ്.. പൈസ കൊടുത്ത് പോയാലും നിന്റെ....., അവളുടെ ഒരു.. ആരുടെയോ വാക്ക് കേട്ട് എന്നെ തെറ്റിധരിച്ച നിന്നെ എനിക്ക് വേണ്ടടി പുല്ലേ ബോധം വരുമ്പോ അവനോട്.... നിന്റെ ഭർത്താവിനോട് തന്നെ ചോദിച്ചു നോക്ക് അന്ന് ആരാ ആ പെണ്ണിന്റ.... അവൻ പറയും...നിന്നെ ഇപ്പോ എനിക്ക് കാണുന്നതേ അറപ്പാണ്... തുഫ്......

ഇത്രയും പറഞ്ഞപ്പോ എന്തോ ഒരു മനസുഖം.ആ നായിന്റെ മോളുടെ മുഖം ഒന്നും നോക്കാൻ പോയില്ല. ഞാൻ അവിടുന്നു തിരിച്ചു നടന്നു ആരെയും നോക്കില്ല. പാർക്കിംഗ് ചെന്ന് വണ്ടി എടുത്ത് ചേച്ചി ഓടി വരുന്നത് കണ്ട് ഞാൻ ആക്‌സിലറ്റർ തിരിച്ചു. പിന്നീട് ഒന്നും മിണ്ടില്ല അവൾ എന്നോട് കുറച്ച് അകന്നായി ഇരുപ്പ് ഞാൻ അതൊന്നും ശ്രദിക്കാതെ വണ്ടി എടുത്തു.

.വീട്ടിൽ വന്നപ്പോൾ രാവിലെ 5:30 ആയി ഞാൻ ചേച്ചിയെ വീട്ടിൽ

💬 Comments

View all comments