0%

Chapter Title : ദൂരെ ഒരാൾ 4 [വേടൻ]

Author : Kambikathakal Read All Parts 726

എന്താടാ അവളെ ഇങ്ങനെ നോക്കാൻ ... ഇവിടെ ഞങ്ങളും നിൽപ്പുന്ടെ "

ഞാൻ അവളെ തന്നെ നോക്കുന്നത് കണ്ട് അമ്മായി ചിരിച്ചുകൊണ്ട് അത്രയും പറഞ്ഞു.. അതുടെ ആയപ്പോ അവളുടെ മുഖത്തു രക്തം ഇരച്ചു കേറി തൊട്ടാൽ ചോര പൊടിയും എന്ന നിലക്ക് ആയി.

" ഏയ്‌ ഞാൻ വെറുതെ... ഇവള് ആളു വളർന്ന് പോയല്ലോ.... എന്തൊക്കെ ഉണ്ട് ഗംഗേ "

അവൾ ഒന്നും മിണ്ടാതെ അകത്തേക്ക് ഒറ്റ ഓട്ടം.. ഇവൾക്ക് ഇത് എന്ത് പറ്റി. അത് കണ്ട് ചിരിക്കാൻ കുറെ എണ്ണങ്ങൾ.

ഞാൻ അവരോടു കുറച്ചൂടെ സംസാരിച്ചു ഇരിന്നിട്ട് നേരെ റൂമിൽ പോയി ഒന്ന് ഫ്രഷ് ആയി. എന്തൊരു ആശ്വാസം. ഫോൺ എടുത്തു വൈകിട്ട് ചേച്ചിയോട് ഒന്ന് കാണണം എന്നും ഒരു മെസ്സേജ് ഇട്ടു.

അപ്പോളാണ് ഡോർ തുറന്നു കൈയിൽ ചായയും ആയി അവൾ അകത്തേക്ക് വരുന്നത് എന്നെ കണ്ട് കണ്ണ് മിഴിച്ചു ഒറ്റ നിൽപ്പ്. ഞാൻ സ്വയം ഒന്ന് നോക്കി ഒരു ഷോർട്സ് മാത്രം ആണ് എന്റെ വേഷം. എന്റെ ശരീരം കണ്ട് കണ്ണ് തള്ളിപ്പോയതാണോ..

ഞാൻ ഒരു ചിരിയോടെ അവളുടെ അടുത്തേക് നടന്നു ചായ ഗ്ലാസ്സ് വാങ്ങി മേശയിൽ വെച്ചു , അവൾ ആ നിൽപ്പ് തന്നെ ഞാൻ അടുത്ത് എത്തിയപ്പോ അവളുടെ ഹൃദയം ഇടിക്കുന്ന സ്വരം എനിക്ക് ഇവിടെ നിന്നു കേൾകാം..

" എന്താ മോളെ... "

ഞാൻ അവളെത്തന്നെ നോക്കി നിന്നു... എന്തൊരു വശ്യത. പെട്ടന്ന് ആ മുഖത്തു നാണം ചേക്കേറി.

" എന്താടാ എന്തായാലും പറഞ്ഞോ "

" നന്ദുവേട്ടൻ ആളാകെ മാറിപ്പോയി, മീശയും താടിയും പിന്നെ....ശരീരവും ഒക്കെ വെച്ച് അടിപൊളി ആയി "

അവൾ തെല്ലൊരു നാണത്തോടെയാണ് അത് പറഞ്ഞത്. ഞാൻ ഒന്ന് ചിരിച്ചു

"നിന്റെ പടുത്തം ഒക്കെ എങ്ങനെ പോണു"

കണ്ണാടിയുടെ മുന്നിൽ നിന്ന് മുടി ചികികൊണ്ട് ഞാൻ ചോദിച്ചു.

" ഓ അതൊക്കെ അങ്ങനെ നടക്കുന്നു... "

വലിയ താല്പര്യം ഇല്ലാത്ത മട്ടിൽ അവൾ പറഞ്ഞു.

" ദേ നല്ലോണം പഠിച്ചാലേ നല്ല ചെക്കമ്മാരെ കിട്ടു. "

💬 Comments

View all comments