Chapter Title : ദൂരെ ഒരാൾ 4 [വേടൻ]
നോക്കി ആക്കിയ ചിരി ചിരിക്കുന്നത് കണ്ടത്. അതും നമ്മളോടെ.....
" അളിയാ.... പഞ്ചമി രാഗത്തിൽ ഒരു കിച്ചു കിച്ച്.. "
എവിടുന്നോ പറന്നുവന്നപോലെ മിഥു എന്റെ തോളിൽ കൈയിട്ട്.. നാറി പിനേം പോയി അടിച്ചിട്ടുണ്ട്.
" പഞ്ചമിയോ......?? "
കാര്യം മനസിലാകാതെ ഞാൻ തിരക്കി
" ഓ.... അവന് ഒന്നും അറിയാത്തപോലെ ഏതവളുടെ എങ്കിലും രാഗത്തിൽ ഒന്ന് പടടെ... "
മൈരൻ ഷോ ഏറക്കുവാ... തൊലിഞ്ഞ ഡയലോഗിനു പുറമെ പെൺപിള്ളാര് ഇരിക്കുന്നടത്തോട്ട് ഒന്ന് കണ്ണ് ഇറുക്കി കാണിച്ചേക്കുന്നു ഊള...
" എന്റെ പൊന്ന് മൈരേ അവിടെ പോയി ഇരി ഞാൻ പഠിക്കോളാം... "
അവൻ മാത്രം കേൾക്കാൻ പാകത്തിന് ഞാൻ പറഞ്ഞിട്ട് പാടാൻ ആയി അവരുടെ ഒപ്പം നിലത്തു ഇരുന്ന്.. വീണ്ടും ഞാൻ അവളെ ഒന്ന് പാളി നോക്കി... ആ മുഖത്തു ആക്കിയ ചിരി തന്നെ...
" മേഘം തിരൈന്ത് വന്ത് മണ്ണില്‍ ഇറങ്കി വന്ത് മാര്‍ബിളില്‍ ഒളിന്ത് കൊള്ള വാ .. വാ ..
മാര്‍ബിള്‍ ഒളിന്ത്കൊണ്ടാല്‍ മാരന്‍ അന്പ് വരും കൂന്തളിലൊളിന്ത് കൊള്ള വരവാ …
എന്‍ കൂന്തല്‍ ദേവന്‍ തൂങ്കും പള്ളി അറയാ … അറയാ … മലര്‍ സൂടും വയതില്‍ എന്നെ മറന്ത് പോവാത് ഞാന്‍ മുറയാ …
നിനൈക്കാത് നേരം ഇല്ലൈ … കാതല്‍ രതിയേ … രതിയേ … ഉണ് പെരൈ ചൊന്നാല്‍ പോത്തും നിന്ട്രു വഴി വിടും കാതല്‍ നദിയെ …
എന്‍ സ്വാസം ഉണ്മൂച്ചില്‍ ഉന്‍ വാര്‍ത്തൈ എന്‍ പേച്ചില്‍
ഐന്താര് നൂറ്റ്രാണ്ട് വാഴ്വോം എന്‍ വാഴ്വേ വാ .. മലര്‍ഗളെ മലര്‍ഗളെ ഇത് എന്ന കനവാ
മലൈഗളെ മലൈഗളെ ഇത് എന്ന നിനൈവാ
ഉരുകിയതേ … എനതുള്ളം … പെരുകിയാതേ … വിഴി വെള്ളം …
വിണ്ണോടും നീ താന്‍ മണ്ണോടും നീ താന്‍ കണ്ണോടും നീ താന്‍ വാ … "
ഞാൻ പടി നിർത്തി..... എല്ലാരും കണ്ണുകൾ അടച്ചു ഇരുന്നു ആസ്വദിക്കുന്നു.പാട്ട് നിന്നപ്പോൾ എല്ലാരും എണ്ണിറ്റ് നിന്ന് കൈ അടിച്ചു.. ഒരാൾ ഒഴികെ.....
💬 Comments
View all comments