0%

Chapter Title : ദൂരെ ഒരാൾ 4 [വേടൻ]

Author : Kambikathakal Read All Parts 751

ഞാൻ അറിഞ്ഞാൽ.... ഹാ.... "

അവൾ നിന്ന് ചീരുവാണ്

" ഹൊ...... ഭീഷണി അതും എന്നോട്..... ഞാൻ പേടിക്കണമായിരിക്കും അല്ലെ.... ശെരി ഞാൻ പേടിച്ചെടി പട്ടി...... "

ഞാൻ ബെഡിൽ കമന്നു കിടന്നുകൊണ്ട് തലയിണ കണ്ടിച്ചു.... പുറകിൽ ഒരു കുലുങ്ങി ചിരികേൾകാം..ചിരിക്കെടി പോത്തേ നി ചിരി നിനക്ക് ഉള്ളത് ഞാൻ പിന്നേ തരാം...

അപ്പോളേക്കും ഡോറിൽ മുട്ട് കേട്ട്. ചേച്ചിയുടനെ എന്നെ ഒന്ന് നോക്കിട്ട് പോയി ഡോർ തുറന്നു രമ്യ ആയിരുന്നു താഴോട്ട് വരുന്നിലെന്നും പരുപാടി തുടങ്ങി നിങ്ങളെ അന്വേഷികുന്നു എന്നോക്കെ പറഞ്ഞു അകത്തോട്ടു തലയിട്ട് എനിക്ക് ഒരു ചിരിയും തന്നു തിരിച്ചു പോയി.

" വാ എണ്ണിക്ക്.. "

എന്നും പറഞ്ഞു അവൾ കണ്ണാടിക്ക് മുന്നിൽ നിന്ന് സ്വയം ഒന്ന് വിലയിരുത്തി

പൊക്കോ ഞാൻ വന്നേകം എന്നും പറഞ്ഞു ഞാനും എണിറ്റു ഷോർട്സും ഡ്രെസ്സും എടുത്ത് ഇട്ട്. അപ്പോളേക്കും എന്റെ കെട്ട് ഒക്കെ ഇറങ്ങിയിരുന്നു.. ഞാനും തഴോട്ട് ചെന്നു..

താഴെ ചെന്നപ്പോ

ഓ.... ക്യാമ്പ് ഫയർ..... മനുഷ്യന്റെ മൂട്ടിൽ തീ പിടിച്ചു നിൽകുമ്പോളാ..എല്ലാം കൂടെ അതിനകത്തു കമ്പിട്ട് ഇളക്കുന്നെ...!!!

സാധനത്തിന്റെ എഫക്ട് ആണെന്ന് തോന്നുന്നു മിഥുവും പിള്ളാരും അറഞ്ഞു തുള്ളുന്നു... ഇവിടെ മനുഷ്യന്റെ കെട്ടും വിട്ട്... ശേ...

" ഹാ... വന്നല്ലോ നമ്മടെ ഗായകൻ.... "

ഞാൻ വരുന്നത് കണ്ട് ശാരി ഒറക്കെ വിളിച്ച് പറഞ്ഞു. പിന്നേ എല്ലാം കൂടെ എന്നെ നോക്കി...

" അഹ് ഹാ സന്ദീപ് പാടുവോ...?? "

എലിസബത്തിന് വിശ്വസിക്കാൻ പറ്റാത്തപോലെ .അയെന്നാ ..... ഞാൻ പാടിയാൽ എന്നാ ഒച്ച വരില്ലേ....?

" എടാ മോനെ നീ രണ്ട് വരി ഒന്ന് മൂള്... കേൾക്കട്ടെ... "

ഇവള് വിടുന്ന ഉദ്ദേശം ഇല്ല... സംഭവം അങ്ങനെ ആർക്കും അറില്ല,, ഞങ്ങളു 3 പേരും ഉള്ളപ്പോൾ മാത്രം ഞാൻ ചെറുതായി ഒന്ന് മൂളും, അയിനാണ്...

" നീ ഒന്ന് പോടീ... എന്നെകൊണ്ട് ഒന്നും ഒക്കുകേല... "

" എടാ പ്ലീസ്... ഈ ഒരു മൂഡ് സെറ്റ് ആകും അതാ... പാടെടാ.. "

അപ്പോളാണ് ഗൗരി എന്നെ

💬 Comments

View all comments