0%

Chapter Title : ദൂരെ ഒരാൾ 4 [വേടൻ]

Author : Kambikathakal Read All Parts 750

"

പകുതി ബോധത്തിൽ ഇത്രെയൊക്കെ കേൾക്കാൻ പറ്റിയുള്ളൂ...ഞാൻ തല ചെരിച്ചു ചേച്ചിയെ ഒന്ന് നോക്കി

ഉം എന്ന് ദെഷ്യത്തോടെ പുരികം ഉയർത്തി

" അത് പിന്നെ സൊ..... ധാ.... വ....."

പൈപ്പ് തുറന്നു വിട്ടപോലെ വീണ്ടും ഞാൻ വള് വെച്ചു കോടലും പണ്ടവും എല്ലാം വായിൽ കൂടെ വരുവോ ഇനി. പരുപാടിക്ക് ഒരു ആന്ത്യം വന്നെന്നു തോന്നിയപ്പോ ഞാൻ ചേച്ചിയുടെ മേലേക്ക് തളർന്നു വീണു. എന്റെ തലയിൽ കുറെ വെള്ളവും ഒഴിച്ച് ഡ്രസ്സ്‌ മാറാൻ പറഞ്ഞുവിട്ട് എന്നിട്ട് അവൾ ബാത്‌റൂമിലേക് പോയി.. ഞാൻ കൈ രണ്ടും ബെഡിൽ കുത്തി തലപൊക്കി നോക്കി...

" മനുഷ്യന്റെ ഓരോ ഗതികേടെ..... ഓരോരുത്തര് ഓരോന്ന് വലിച്ചു കേറ്റിട്ട് വന്നോളും ബാക്കിയുള്ളവന് മെനക്കേട് ആക്കാൻ.. അവരുടെ കൂടെ എങ്ങനാനും കിടന്നാൽ മതിയായിരുന്നു,, ഏത്‌ നേരത്താണോ.."

സ്വയം പിറുപിറുത്തുകൊണ്ട് ഒരു അറപ്പും കൂടാതെ എന്റെ ശർദി എല്ലാം അവൾ ക്ലീൻ ആക്കി.അവിടെ ഞാൻ അവളിൽ ഒരു ഭാര്യയെ ആണ് കണ്ടത്.ഞാൻ അതെല്ലാം ചുമ്മാ നോക്കി നിന്നതേ ഉള്ളു.... കോപ്പ് നോക്കണ്ട കാര്യം ഇല്ലായിരുന്നു..

" നോക്കണത് കണ്ടില്ലേ എല്ലാം ഒപ്പിച്ചു വെച്ചിട്ട്.... കള്ളുകുടിയൻ "

" ഞാൻ കള്ളുകുടിയൻ ഒന്നും അല്ല "

അവിടേം ഇവിടം തൊടാതെ പൈയ്യെ ആണ് അത് ഞാൻ മുഴുവപ്പിച്ചത്

" എന്തോന്നാടാ നീ കിടന്നു പൊറുപോറുക്കുണേ ഏഹ്.... "

ഞാൻ സെയിം മുഖഭാവത്തോടെ തന്നെ അതിന് മറുപടിയും കൊടുത്തു

" ഞാൻ കള്ളുകുടിയൻ ഒന്നും അല്ലെന്ന് "

" എന്തിനാ നന്തു നി ഇങ്ങനെ.... എനിക്ക് ഇഷ്ടം ഇല്ലാത്ത ഒന്നാ ഇത്... വേണ്ടേട മോനെ.... "

അവൾ ഇപ്പൊ വിതുമ്പും എന്നാ മട്ടാ..

"അയിന് ഞാൻ എന്നും കുടിക്കുന്നില്ലല്ലോ യേച്ചി... "

ഞാൻ എന്റെ നിരപരാധിതുവം തെളിയിച്ചു... That''s all you're owner

" ആയെന്ന പറ്റി അങ്ങനെ പറയാൻ..എന്നും കുടി... നല്ലതല്ലേ.... "

ഞാൻ അറിയാതെ ഒന്ന് ആട്ടി ഉള്ളിൽ ഉള്ള സാധനത്തിന്റെ ആണോ ആവോ...

" ദേ ചെറുക്കാ ഒറ്റ കേറ്റ്.... ഇനി നി എങ്ങാനും കുടിച്ചെന്ന്

💬 Comments

View all comments