0%

Chapter Title : ദൂരെ ഒരാൾ 4 [വേടൻ]

Author : Kambikathakal Read All Parts 1.8K

പറഞ്ഞത് നന്നായി ഇല്ലേൽ ടൂർനു വരാൻ ഇങ്ങേരു കാണില്ലായിരുന്നു "

എന്റെ നേരെ ആ കത്തുന്ന കണ്ണുകൾ വീണ്ടും ഒന്ന് എറിഞ്ഞു

" അയെന്നാ... "

ഗംഗയുടെ ഉദ്ദേശം ഒന്നും ഈ പാവം അറിഞ്ഞിട്ടില്ലാലോ...

" അഹ് ഇപ്പോ അങ്ങനെ ഒക്കെയാ... "

എന്റെ കൈയുടെ ഇടയിലൂടെ കൈ ഇട്ട് ചേർന്ന് നിന്നുകൊണ്ട് അവൾ ഗൗരിയുടെ നേരെ നിന്നു.. എനിക്ക് ആ നിൽപ്പ് എന്തോ വിമ്മിട്ടം ഉള്ളപോലെ തോന്നി. ആട് സിനിമയിൽ ജയസൂര്യ ആട്ടിൻ കാട്ടം കഴിക്കുമ്പോൾ ഉള്ള ഒരു മുഖഭാവം ആയിരുന്നു എനിക്ക് അപ്പോ. ഗൗരി എന്നെയും ഗംഗയെയും മാറിമാറി നോക്കി.... ആ കണ്ണുകൾ അവസാനം എന്നിൽ വന്നു നിന്നു...

ഞാൻ എന്തോ മാങ്ങതൊലി പറയാൻ ആണ്.... ഒന്നും ഇല്ലായേച്ചി ഈ കൊച്ചുമൈരിനു വട്ടാണ് എന്ന് പറഞ്ഞാലോ.... അല്ലേൽ വേണ്ട കുറച്ചു ടെൻഷൻ അടിക്കട്ടെ പണ്ട് എന്നെ കൊറേ വെള്ളം കുടുപ്പിച്ചതല്ലേ.... അനുഭവിക്ക്.. ഹും.

ഞാൻ ഒന്നും മിണ്ടില്ല.... അല്ലേൽ ഈ വെടലയോട് എന്ത് പറയാൻ കേൾക്കാൻ നില്കുന്നത് ആണെകിൽ മുതിപാഴും .

" ഞങ്ങൾ കല്യാണം കഴിക്കാൻ പോവാ.... അല്ലേട്ടാ... "

ഗൗരി ഒന്ന് ഞെട്ടി... ഒന്ന് പതറിയോ അവൾ. എപ്പോളേക്കും അവൾ എന്നെ നോക്കി അവളെക്കാളും രണ്ടുമടങ്ങു അതികം ഞെട്ടിനിൽക്കുവായിരുന്നു ഞാൻ....

" ആണോ.... നന്ദു....??? "

മുഖത്തെ അധി പുറത്തുകാട്ടാതെ പരുക്കൻ ആയി ചോദിച്ചു നിർത്തി

" ചേച്ചിക്കും ബോധം പോയോ.. ഇവൾക്ക് വട്ടാ... "

ഉള്ളബോധത്തിൽ എനിക്ക് അത്ര പറയാൻ പറ്റിയുള്ളൂ... ഇവളുടെ തന്തേടെ തന്തേ രണ്ട് പറയട്ടെ എന്ന്

💬 Comments

View all comments