0%

Chapter Title : ദൂരെ ഒരാൾ 4 [വേടൻ]

Author : Kambikathakal Read All Parts 748

കണ്ണുകൾ നിറഞ്ഞിട്ടുണ്ട്.. ഞാൻ മിണ്ടാൻ പോയില്ലാ കുറച്ചൂടെ കിടക്കട്ടെ പെണ്ണിന്റ ചൂടേറ്റു അവളുടെ ദേഹത്തിന് വല്ലാത്ത വശ്യമായ മണം. പിന്നേം ഞാൻ ഉറക്കത്തിലേക്കു ഒഴുകി ഇറങ്ങി

" നന്തു.... ടാ നന്തുട്ടാ.... "

ആരോ തട്ടി വിളികേട്ടാണ് ഞാൻ എണീറ്റെ... നോക്കുമ്പോ ഞാൻ ചേച്ചിയുടെ മടിയിൽ ആണ്. ചമ്മി ഞാൻ മുഖം ഉയർത്തി... അപ്പോ വീണ്ടും ചമ്മി ശാരിയും കുറച്ചുപേരും കൂടെ എന്റെ ഉറക്കം നോക്കി ഇരിക്കുന്നു.. ഇതുങ്ങൾക്ക് ഒന്നും ഒറക്കം ഇല്ലേ...

" അച്ചോടാ ചേച്ചിടെ മോൻ എണ്ണിറ്റൊ.... എണ്ണിറ്റ് വാടാ ചെക്കാ.... ഹോട്ടലിൽ എത്തി "

ശാരി അത് പറഞ്ഞപ്പോ ആണ് ഞാനും അത് ശ്രദിച്ചേ ഹോട്ടൽ എത്തി.. ഞാൻ ചേച്ചിയുടെ മടിയിൽ നിന്നും എണ്ണിറ്റ് എലർക്കും ഒരു ചിരിയും പാസ്സ് ആക്കി വെളിയിൽ ഇറങ്ങി.ഭയങ്കര തലവേദന... മിഥു റീസെപ്ഷനിൽ ഉണ്ട്...

" നന്തു...... "

എലി ഓടിവരണു....

" എന്താ മാഡം...? "

" ഞാൻ നുമ്പേ വന്നുനോക്കിയായിരുന്നു താൻ നല്ല ഒറക്കം ആയിരുന്നു... "

" അത്.. പിന്നെ ഷീണം ഉണ്ടായിരുന്നു മാം അതാ... എനി അർജന്റ്...? "

" ഏയ്യ് ജസ്റ്റ്‌... ചോദിച്ചുന്നെ ഉള്ളു എങ്കി ശെരി... "

ഞാൻ അകത്തേക്ക് കേറി അവിടേം ആൾക്കൂട്ടം.. ഞാൻ കൂടെ വന്ന ജൂനിയർ കൊച്ചിനോട് ചോദിച്ചു അവിടെ 3 റൂമേ ഉള്ളു അപ്പോ ബോയ്സ് ഉം ഗേൾസും കേറിയലും രണ്ട് പേര് അതികം ആണ് രണ്ടു സൈഡിൽ നിന്നും.. അങ്ങനെ ഓരോന്ന് പറഞ്ഞു ഒരു ധരണ യിൽ ശാരി എത്തിച്ചു...

" ഒന്ന് നിർത്ത് ... ഞാൻ ഒന്ന് പറയട്ടെ.... "

എല്ലാരും പരസ്പരം കുഹുകുശുപ്പ് പറയുന്നതിനു ഇടയിൽ അവൾ കേറി.. ഈ സമയത്ത് വേറെ ഹോട്ടലും കിട്ടാൻ പാടാ കിട്ടിയാലും റൂം കാണില്ല..

" ഞാൻ ഒരു ഐഡിയ പറയാം... സന്ദീപും ഗൗരിയും ഒന്നിച്ചു ഒരു റൂമിൽ പോട്ടെ... അവർ ചേച്ചിയും അനിയനും അല്ലെ അപ്പോ കുഴപ്പമില്ല ല്ലോ.. "

ആദ്യo ഒന്ന് ഞെട്ടിയെങ്കിലും പിന്നീട് ഓർത്തപ്പോ സന്തോഷം തോന്നി...എല്ലാരും അതിനെ

💬 Comments

View all comments