0%

Chapter Title : ദൂരെ ഒരാൾ 4 [വേടൻ]

Author : Kambikathakal Read All Parts 747

ഇരുത്തി

പിന്നെ ഒന്നും മിണ്ടില്ല... ഞാനും...!

" സൈഡ് സീറ്റ്‌ വേണം എന്ന് നിർബന്ധം ഉണ്ടോ നിനക്ക്.. "

വണ്ടി ഓടികൊണ്ട് ഇരുന്നപ്പോൾ ഇടക്ക് എന്നെ നോക്കിയായി മടിച്ചു മടിച്ചു ഒരു ചോദ്യം

ഞാൻ ഒന്നും പറയാതെ അവിടെ നിന്നും എണ്ണിറ്റ് അവൾക് അപ്പുറം ഇരുന്ന്.. വിന്ഡോ സീറ്റ്‌ കിട്ടിയതോടെ അവൾ ഹാപ്പി. ഞാൻ ഇത് അങ്ങോട്ട് ചോദിക്കാൻ ഇരിക്കുവായിരുന്നു ഇടക്ക് രണ്ടെണ്ണം അടിക്കാൻ എപ്പോളും ഇവളെ മാറ്റണ്ടല്ലോ...

" അതേ ഞാൻ ഇപ്പോ വരവേ.... "

മിഥു ഫോണിൽ മെസ്സേജ് അയച്ചു തുടങ്ങിയാലോ എന്ന്.. പിന്നെ ഇപ്പൊ തുടങ്ങി എന്ന് ചോദിച്ചാ പോരെ...

" എങ്ങോട്ട് പോവാ.... "

" ഇപ്പോ വരാം ചേച്ചി "

ഞാൻ കണ്ണ് രണ്ടും ഇറുക്കിടച്ചു കാണിച്ചു ബാക്കിലേക് പോയി... അഹ് ഹ എല്ലാം ഉണ്ടല്ലോ....

" ഇന്നാ അളിയാ.... അടി....!! "

രാഹുൽ എനിക്ക് നേരെ ഒരു ഗ്ലാസ്സ് നീട്ടി

ഭഗവാനെ.. ഈശ്വര.. നല്ലത് ചെയ്താൽ നല്ലത് കിട്ടണേ....

ഒറ്റവലി 3 എണ്ണം അകത്താക്കി. കുറച്ച് കത്തിയും അടിച്ചു ഞങ്ങൾ തത്കാലം സീറ്റുകളിൽ പോയി ഇരുന്നു... ഞാൻ ചെല്ലുമ്പോ ചേച്ചി വെളിയിലേക്ക് നോക്കി അങ്ങനെ ഇരിപ്പാ...

" അഹ് വന്നോ........ "

" മ് "

ആ മം സീൻ ആയി.....

" നി ഒന്ന് ഉതിക്കെ....??? "

അഹ്.... ഒത്തു.. സുരാജേട്ടൻ ഹലോ യിൽ പറയുന്ന പോലെ. നമഹ...... ഹ എന്റെ മുക്കിൽ അടിക്കണം... ഹി ഹി.....

" പിന്നെ ഇവിടെ എന്തോന്നാ ചെക്കിങ് നടക്കുന്നോ ഉതാൻ... "

ഞാൻ പിടിക്കപ്പെടാൻ ആഗ്രഹം ഇല്ലാതെ വളരെ കഷ്ടപ്പെട്ട് നാക്കു കുഴയാതെ അത്രയും പറഞ്ഞു

" നി കുടിച്ചിട്ടുണ്ടോ നന്തു "

ചുവന്നു തുടുത്ത കണ്ണുകൾ വീണ്ടും എന്റെ നേർക്ക്... ഇയ്യോ പെട്ടോ...

" ഏയ്‌ ഞാനോ .. ഒരിക്കലും ഇല്ല.... "

അത്രേം ഓർമ്മയുള്ളൂ... പിന്നീട് കണ്ണ് തുറക്കുമ്പോ ഞാൻ ചേച്ചിയുടെ തോളിൽ തല വെച്ച് കിടക്കുവാ... അവളുടെ കൈ എന്റെ തലയിൽ ഇഴയുണ്ട് മുഖം വെളിയിലേക്ക് നോക്കിരിപ്പ

💬 Comments

View all comments