Chapter Title : ദൂരെ ഒരാൾ 4 [വേടൻ]
ഫുൾ കളർ. ഞാൻ ചെന്നപ്പോൾ തന്നെ മിഥു എന്റെ അടുത്ത് വന്നു 5 ദിവസത്തേകിനു വേണ്ട സാധനം വണ്ടിയിൽ ഉണ്ടെന്ന്..മതിയല്ലോ വേറെ എന്നാ വേണം.ഞാൻ കൃതക്തൻ ആയി അവന് ഒരു ഉമ്മയും കൊടുത്ത്. ഞാൻ ചുമ്മാ നിന്ന് എല്ലാരും അടിപൊളിയായി ആണ് വന്നേക്കുന്നെ. എന്നെ ഞെട്ടിച്ചത് എലി ആയിരുന്നു...
മുട്ടറ്റം വരുന്ന ഒരു ഫ്രോക്ക്... എന്റെ ഈശ്വര .. എന്നെ ഇവൾ ബാലൻ കെ നായർ ആക്കുവോ... ആ തുടുത്ത തുടകൾ പുറത്തേക്കു തള്ളാൻ വെമ്പുന്ന മാറിടങ്ങൾ അതിന് ചേരുന്ന അശ്വര്യം നിറഞ്ഞ മുഖം... ബട്ട് ഞാൻ ആ മാറിടങ്ങളിൽ ലയിച്ചു പോയിരുന്നു... ഇവൾക്ക് ഇത്രക്ക് സ്റ്റിക്രച്ചർ ഉണ്ടായിരുന്നോ. ഒന്ന് പിഡിപ്പിച്ചു വിട്ടാലോ... അല്ലെ വേണ്ട വെറുതെ എന്തിനാ ടാങ്കർലോറിക്കു അട വൈകുന്നേ... പരിസരം മറന്നുള്ള നോട്ടം.. കണ്ട് അവൾ കണ്ടു... ഞാൻ കണ്ടെന്നു മനസ്സിൽ ആയതും ഒരു നാണം ആ മുഖത്തുവിരിഞ്ഞു.
" മതിയെടാ നോക്കിയേ ഇല്ലേൽ അവര് ഒന്നുടെ പെറും.... "
ഒരു അടക്കിചിരിയോടെ ശാരി അത് പറഞ്ഞപ്പോൾ ആണ് പരിസരം ബോധം എനിക്ക് വന്നത്. ഞാൻ എല്ലാരേം നോക്കി ചമ്മിയ ഇളി ഇളിച്ചു. ഗൗരിയെ ഒന്ന് നോക്കി ഒറ്റത്തവണയെ നോക്കി ഉള്ളു ആ കണ്ണിൽ എന്നെ എരിക്കാൻ ഉള്ളത്ര തീ ഞാൻ കണ്ട്.. ഞാൻ നേരെ ബസിൽ കേറി..
" എന്തേ.....? "
എന്റെ അടുത്ത് വന്നിരുന്നതു ആരാന്നു കുറച്ച് ഇഷ്ടക്കേടോടെ നോക്കിയ എന്നോടായി ഗൗരിയുടെ ചോദ്യം. ഞാൻ ഒന്നും ഇല്ലെന്നു ചുമൽകുച്ചി.
" ചേച്ചി എന്തിനാ ഇവിടെ ഇരിക്കണേ... അവിടെ ശാരിയുടെ കൂടെ ഇരിന്നുണ്ടായിരുന്നോ... "
ശാരി ഒറ്റക്ക് ഇരിക്കുന്നത് കണ്ട് ചോദിച്ചതാ ശോ ചോദിക്കണ്ടായിരുന്നു..ആ മുഖം വടിയോ
" ഓ.. ഞാൻ ഇരിക്കുന്നില്ല... ഞാൻ വരരുതായിരുന്നു ഇതിന്... "
അത് കേട്ടപ്പോ എനിക്ക് ദെഷ്യം ആണ് വന്നേ
" എടി കോപ്പേ അറിയാതെ പറഞ്ഞു പോയി... അതിന് തോന്നിയതൊക്കെ വിളിച്ച് പറഞ്ഞാൽ ഉണ്ടാലും ഒറ്റ ചവിട്ടിനു വെളിയിൽ കളയും പറഞ്ഞേകാം "
എഴുനേൽക്കാൻ തുനിഞ്ഞ അവളുടെ കൈയിൽ പിടിച്ചു സീറ്റിൽ തന്നെ
💬 Comments
View all comments