0%

Chapter Title : ദൂരെ ഒരാൾ 4 [വേടൻ]

Author : Kambikathakal Read All Parts 730

" അഹ് വരണു അപ്പച്ചി...... "

എന്റെ നെഞ്ചിൽ നിന്ന് ചെറുതായി തലപൊക്കി അവൾ മറുപടി കൊടുത്തു...

" മോളെ വേഗം വായോ.. ഒരു കൂട്ടം ഇണ്ട്.... "

" ഈ അപ്പച്ചി "

എന്ന് സ്വയം പറഞ്ഞു അവൾ എന്റെ നെഞ്ചിൽ നിന്നും എണ്ണിറ്റു.ഡോർ ന്റെ അരികിലെത്തി എനിക്ക് ഒരു ചിരി സമ്മാനിച്ചു അവൾ പടികൾ ഇറങ്ങി

.. അവൾ താഴേക്ക് പോയപ്പോൾ ആണ് ശ്വാസം നേരെവീണത്.

ഞാൻ ഡ്രസ്സ്‌ ഇട്ട് താഴേക്കു ചെന്നു അമ്മാവൻ ടീവി കാണുന്നു... ബാക്കി പെൺപടകൾ എല്ലാം അടുക്കളയിൽ നുണയും കൊതിയും വിളമ്പുന്നു... ഗംഗ എന്നെ നോക്കി ഒരു കള്ളച്ചിരി... കുഞ്ചു അത് ശ്രദിക്കുന്നല്ല... പറയാൻ പറ്റില്ല നൂറു കണ്ണാ ആ കുട്ടിപിശാഷിന്.

" അമ്മേ വണ്ടിയുടെ താക്കോൽ കണ്ടായിരുന്നോ.... "

അമ്മായി അരിഞ്ഞോണ്ട് ഇരുന്ന ക്യാരറ് പെറുക്കി തിന്നുകൊണ്ട് ഞാൻ ചോദിച്ചു..

" ഹ്.... അടങ്ങി ഇരി ചെറുക്കാ... കറിക്കൊള്ളതാ."

അമ്മായി എന്റെ ചന്തിയിൽ പിച്ചാത്തിയുടെ പുറംഭാഗം കൊണ്ട് വേദന ഇല്ലാതെ ഒന്ന് തല്ലി.. ബാക്കി ഉള്ള രണ്ടെണ്ണവും ചിരി തുടങ്ങി.

" അവിടെ ആ ഡെയിനിങ് ടേബിളിൽ ഇരിപ്പുണ്ടെടാ.. "

ഞാൻ ചിരിക്കുന്ന രണ്ടിനെട്ടും രണ്ട് തല്ലു കൊടുത്ത് അമ്മാവന് ഒരു സലാം കൊടുത്ത് ഞാൻ താക്കോലും കൊണ്ട് വെളിയിലേക്ക് ചാടി.... അപ്പോൾ ഫോൺ റിങ് ചെയ്തു...

" എന്താടി ചേച്ചി... "

( ഗൗരിയാണ് )

: നീ എന്തിനാ വൈകിട്ട് കാണണം എന്ന് പറഞ്ഞെ...

തെല്ലൊരു ആകാംഷയോടെയാണ് അവൾ അത് ചോദിച്ചത്.

" ഞാൻ വൈകിട്ട് ഫുഡ്‌ അടിക്കാൻ പോക്കുണ്ട്.... വരുനൊന്നു ചോദിക്കാൻ ആയിരുന്നു... "

സംഭവം എനിക്ക് കുറച്ച് പേർസണൽ ആയി സംസാരിക്കാൻ ഉണ്ടായിരുന്നു

" നല്ല കഥയായി.... ഞാൻ ഇപ്പോ എന്റെ കൂട്ടുകാരിയോട് പറഞ്ഞെ ഉള്ളു പൊറോട്ടയും ബീഫും കിട്ടിയാൽ കൊള്ളായിരുന്നു എന്ന്.. "

അവൾ വളരെ സന്തോഷത്തോടെ പറയുന്നത് കേട്ടിട്ട് എന്റെ ചുണ്ടിൽ ഒരു ചെറു ചിരി വിരിഞ്ഞു.

" അപ്പോ വരുവോ...?. "

എന്നിലും ആകാംഷ വിളയാടി

" ഓ

💬 Comments

View all comments