0%

Chapter Title : ദൂരെ ഒരാൾ 4 [വേടൻ]

Author : Kambikathakal Read All Parts 731

നീ നമ്മളെ ഒക്കെ കൊണ്ട് പോകുവോ ആവോ..."

ചെറിയ ഒരു കുണുങ്ങി ചിരി കേൾകാം.. ഓ എന്നെ വട്ടകനാണ്

" ഇല്ല ഞാൻ മഡത്തിനെ വിളിച്ചിട്ടുണ്ട്... അവര് വരാം എന്ന് പറഞ്ഞിട്ടുണ്ട്.... "

ഞാനും ഒരു കുസൃതി ചിരിയോടെ തന്നെ പറഞ്ഞു

" അഹ് അത് ... നീ തല്ല് വാങ്ങൻ ആണേ.. "

" ചുമ്മാ പറഞ്ഞേയ ചേച്ചി... അത് വിട്ട് കള "

ഞാൻ അതേ ചിരിയോടെ അവളെയൊന്ന് തണുപ്പിക്കാൻ നോക്കി..

" മം, എപ്പോളാ നീ വരുക... "

" അതൊക്ക വരാം നീ ആദ്യo വരണുണ്ടോ എന്ന് പറ "

" നീ ഓ .... നിനക്കുകുറച്ചു കുടണുണ്ട് കേട്ടോ ചെക്കാ... "

ഒരു കപടദേഷ്യത്തോടെയാണ് അവൾ അത് പറഞ്ഞത്.. ആ മനസ്സ് എനിക്ക് അറിഞ്ഞുടെ

" കാനനചായയിൽ ആട് മെയ്ക്കാൻ നീയും വരണുണ്ടോ എന്റെ കൂടെ..... "

അപ്പുറത്തു ഒരു കള്ളച്ചിരി...

' പെട്ടന്ന്.....'

" നിന്നെ ഒരിക്കൽ ഞാൻ കൊണ്ട് പോകും ഇന്നുവേണ്ടിന്നു വേണ്ടോമലലെ... "

ഞാൻ ഞെട്ടി തിരിഞ്ഞു നോക്കി അമ്മ കറി തവിയും ആയി ബാക്കി പാടികൊണ്ട് കൈയിൽ താളം പിടിക്കുന്നു ഒരു കള്ളച്ചിരിയുണ്ട് മുഖത്തു... ഞാൻ അങ്ങ് ഇല്ലാണ്ടായി വേഗം ഞാൻ ഫോൺ കട്ട്‌ ആക്കി. ഫോണിൽ കൂടെ ഒരു പൊട്ടിച്ചിരി എനിക്ക് കേൾകാം ....

" ആര്യൻ അവന് നാളെ ഓഫീസിൽ ഒരു പ്രോഗ്രാംനു പാട്ടു സെലക്ട്‌ ചെയുവായിരുന്നു.... അമ്മ എപ്പോ വന്നു.... "

ഞാൻ ആ ചമ്മിയ മുഖത്തോടെ തന്നെ ചോദിച്ചു വീണടത് കിടന്നു ഉരുളുക എന്നത് നമ്മക്ക് ഒരു വിഷയം അല്ലലോ...

" ഞാൻ വന്നിട്ട് പത്തു അമ്പത് കൊല്ലം ആയി.. ആര്യ...അല്ല..ഓ സോറി ആര്യന് പാട്ടൊക്കെ പടികൊടുത്തോ എന്റെ മോൻ "

അതേ ആക്കിയ ചിരിയോടെ തള്ള എന്നെ നൈസ് ആയി വാരി ഞാൻ ഒന്നും മിണ്ടാതെ ബൈക്കിൽ കേറി...

" പാടില്ല പാടില്ല നമ്മെ നമ്മൾ പാടെ.... ഘഹ്.... മാറന്നൊന്നും ചെയ്തുകൂടാ."

തിരിഞ്ഞു ഉള്ളിലേക്ക് കയറുന്നതിന് ഒപ്പം ബാക്കിയും

💬 Comments

View all comments