Chapter Title : ദൂരെ ഒരാൾ 4 [വേടൻ]
പാടി ഇടക്ക് ഒന്ന് അർത്ഥം വച്ചുള്ള ചൊമയും ചുമച്ചു അകത്തേക്ക് കേറി പോയി.. ഞാൻ ഒരു ചിരിയോടെ വണ്ടി സ്റ്റാർട്ട് ചെയ്തു.....ഈ അമ്മ......
അപ്പോളേക്കും ചാടിത്തുള്ളി ഗാംഗ അങ്ങോട്ട് എത്തി വന്നപാടെ വണ്ടിയുടെ താക്കോൽ ഊരി എടുത്തു..
" നീ ഇത് എന്തോ കാണിക്കുവാടി പെണ്ണെ.. താക്കോൽ ഇങ്ങ് തന്നെ... "
ഞാൻ അവളോട് കുറച്ച് മുഖം കറുപ്പിച്ചു തന്നെ പറഞ്ഞു. എവിടെ ഒരു കൂസലും ഇല്ല
" ഞാനും വരണുണ്ട്... "
" ഞാൻ ചുമ്മാ ഇറങ്ങിയതാ.... എങ്ങും പോവല്ല "
" ഞാനും അതേ.... ഒരു മിനിറ്റ് ഞാൻ ഈ ഡ്രസ്സ് ഒന്ന് മാറീട്ടുവരാം "
എന്നും പറഞ്ഞു അവൾ അകത്തേക്ക് ഓടി... ഞാനും അകത്തേക്കു കേറി അമ്മാവന്റെ കൂടെ ഇരുന്നു...
" നീ പോയില്ലേ.... എങ്ങോട്ടോ പോകാൻ നിന്നിട്ട്....? "
എന്നെ ഒന്ന് അടിമുടി നോക്കി അമ്മാവൻ ചോദിച്ചു..
" ഞാൻ ഇറങ്ങാൻ നേരംആണ് അവളും വരുണ്ട് എന്ന് പറഞ്ഞെ... "
പുള്ളി ഒന്ന് ചിരിച്ചു വീണ്ടും ടീവിയിലേക്ക് ശ്രദ്ധ ചെലുത്തി കുട്ടത്തിൽ ഞാനും.
" പോവാം "
എന്നും പറഞ്ഞു അവൾ പടി ഇറങ്ങി വന്നു... ഒരു ബ്ലാക്ക് ലൂസ് ടി ഷർട്ടും ബ്ലൂവിൽ വൈറ്റ് ഷെഡ് ഉള്ള ജെൻസും അതിന് മാച്ച് ചെയുന്ന വൈറ്റ് ഷൂസും.. മുഖത്തു ഒരു കുഞ്ഞു പൊട്ടും കണ്ണുകൾ കാജൽ കൊണ്ട് എഴുതിട്ടുണ്ട്... ആ കണ്ണിനു വല്ലാത്ത വശ്യത... മാറിടങ്ങൾ രണ്ടും തുളുമ്പി നിൽക്കുന്നു ഒന്നിന് അഴകായി മറ്റൊന്ന്... ഞാൻ നോക്കി നിന്ന് പോയി... ആ നോട്ടം അവൾ ശ്രദിച്ചു എന്ന് എനിക്ക് മനസിലായപ്പോ ഞാൻ നോട്ടം പിൻ വലിച്ചു.
" ഹാ ഇങ്ങനെ നോക്കാതെ മനുഷ്യാ... എന്റെ ചോര വരെ ഊറ്റി എടുക്കുവോ... "
എന്റെ ചെവിയിൽ ഞാൻ മാത്രം കേൾക്കാൻ പാകത്തിന് അവൾ അത് പറഞ്ഞപ്പോ എനിക്ക് എന്ത് പറയണം എന്ന് അറിയാതെ തല താഴ്ത്തി ഞാൻ വെളിയിലേക്ക് നടന്നു...
" ഏട്ടന് വിഷമം ആയോ... ഞാൻ ചുമ്മാ പറഞ്ഞതല്ലേ... "
ഞാൻ താക്കോലും
💬 Comments
View all comments