0%

Chapter Title : ദൂരെ ഒരാൾ 4 [വേടൻ]

Author : Kambikathakal Read All Parts 733

വാങ്ങി വണ്ടി എടുത്തു അവൾ കേറുന്ന കുട്ടത്തിൽ പറഞ്ഞു

" സോറി... ഞാൻ അറിയാതെ... "

ഞാൻ ഒന്ന് തപ്പി.

" അഹ്... വണ്ടി എടുക്ക് "

ഞാൻ വണ്ടി എടുത്തു... മിറ്റത്തെ ആയവള്ളിയിൽ തുണി വിരിക്കുന്ന ഗൗരി ഞങ്ങളെ നോക്കി നിൽക്കുന്നു. ഗംഗ കൈ വീശി കാണിക്കുന്നു അതിന് മറുപടിയെന്നോണം അവൾ ചിരിച്ചു.

ഞാൻ വണ്ടി നേരെ മൈൻറോഡിലോട്ട് കേറ്റി...

" നിനക്ക് എങ്ങോട്ടേക്കാ പോകണ്ടേ... "

ഞാൻ വണ്ടി സ്ലോ ആക്കികൊണ്ട് ചോദിച്ചു

" ഏട്ടൻ എങ്ങോട്ടേക്കാ "

"ഞാൻ ചായകുടിക്കാൻ "

" എന്നാൽ ഞാനും ചായകുടിക്കാൻ.. "

പിന്നേ ഒന്നും മിണ്ടില്ല ഞാൻ സിരമായി ചായകുടിക്കുന്ന കടയിലേക്ക് കേറി... ഞങ്ങൾ ചായയൊക്കെ കുടിച്ചു ... അവൾ എന്നോട് നിർത്താതെ സംസാരിച്ചോണ്ട് ഇരുന്നു.ഞാൻ എല്ലാത്തിനും തലകുലുക്കി കേട്ട്.. തിരിച്ചു വീട്ടിലോട്ട് വണ്ടിവിട്ടു...

" എവിടെ പോയി രണ്ടും കൂടെ... "

വീട്ടിലോട്ട് ഉള്ള വഴിയേ കേറിയപ്പോ ഗൗരി ഞങ്ങളോടായ് ചോദിച്ചു... കൈയിൽ സഞ്ചി ഒക്കെ ഉണ്ട്..

" ഓ ഇവൾക്ക് ചായ കുടിക്കണം എന്ന് അതിന് പോയതാ "

" അല്ല ഗൗരിയേച്ചി എവിടെ പോവാ ഈ സഞ്ചിയൊക്കെയായി "

എന്ന് ഗംഗ ചോദിച്ചു...

" ഞാൻ റേഷൻ കടയിൽ വരെ... ഈ മാസത്തെ റേഷൻ വന്നിട്ടുണ്ടേ... "

" അഹ് എന്നാ ചെല്ല്... ഇപ്പോ തന്നെ അവിടെ ഒരുപാട് പേരായി... "

ഇങ്ങോട്ടു വരുന്ന വഴിക്ക് അങ്ങോട്ട് ചുമ്മാ ഒന്ന് നോക്കിയത് നന്നായി

" ഇയ്യോ എന്നാ ഞാൻ പെട്ടെന്ന് ചെല്ലട്ടെ... "

ചേച്ചി വേഗം നടക്കാൻ ഒരുങ്ങിയപ്പോ ഞാൻ പുറകിൽ നിന്ന് വിളിച്ച് വൈകിട്ടത്തെ കാര്യം ഓർമിപ്പിച്ചു.. വൈകിട്ട് എന്താ പരുപാടി എന്നൊക്കെ ചോദിച്ചായി ഗംഗയുടെ നടത്തം.

വൈകിട്ട് വീട്ടിൽ നിന്നും ഇറങ്ങി കുഞ്ചുവും അവൾക്കും എന്റെ കൂടെ വന്നേ പറ്റു എന്ന്... അവസാനം കുഞ്ഞുനു ടോപ് വാങ്ങൻ 1000 രൂപയും ഗങ്ങക്ക് നാളെ അവള് പറയുന്നടത് കൊണ്ട് പോകാം എന്നും പറഞ്ഞു.. ആ പ്രശ്നം സ്ലോവ് ആക്കി.

ഞാൻ ചേച്ചിയേം

💬 Comments

View all comments