0%

Chapter Title : ദൂരെ ഒരാൾ 4 [വേടൻ]

Author : Kambikathakal Read All Parts 734

കൂട്ടി ഞങ്ങൾ ഫ്രണ്ട്സ് ഒന്നിച്ചുകൂടുന്ന അമ്മിണിയേച്ചിയുടെ കടയിൽ കേറി പൊറോട്ടയും ബീഫും ഓർഡർ ചെയ്ത് അതും വാങ്ങി കായലിന്റ തീരത്തെ ബെഞ്ചിൽ ഇരുന്നു കഴിക്കാൻ തുടങ്ങി..

" ആഹ്ഹ്ഹ്.... എന്ത് മണം... സഹിക്കാൻ വയ്യാ... "

ആ ബീഫ് പ്ലേറ്റ് എടുത്ത് ആ മണം ആസ്വദിച്ചു കൊണ്ട് ചേച്ചി പറഞ്ഞു.

" അതാണ് ....... നല്ല ബീഫ് വാങ്ങി ചെറിയ പീസ് ആയി കട്ട്‌ ചെയ്ത് .. പാകത്തിന് മുളകും മല്ലിപൊടിയും കുരുമുളക് പൊടിയും ചിക്കൻ മസാലയും അതിൽ കുറച്ച് ഇഞ്ചിയും പച്ചമുളകും ഇട്ട് വരട്ടി എടുത്ത് കുറച്ച് കറിവേപ്പില ഇട്ട്... അതിന്റെ മുകളിൽ കുറച്ച് വെളിച്ചെണ്ണ ഒക്കെ അങ്ങ് ഒഴിച്ച്.... "

" മതി.... മതി.... ടാ..ഇപ്പോ തന്നെ സഹിക്കാൻ വയ്യാ ഞാൻ ഒന്ന് കഴിച്ചോട്ടെ...."

ഞാൻ തലയാട്ടി അവൾ ആ മൊരിഞ്ഞ ചുടുള്ള പൊറോട്ട കുറച്ച് കീരിയെടുത്തു നെയ് ഇട്ട് വരട്ടിയ ചൂട് പറക്കുന്ന ബീഫിന്റെ ഒരു കഷ്ണംഉം എടുത്ത് മടക്കി വായിലോട്ടു വച്ചു.... അവളുടെ മിഴികൾ അടഞ്ഞു ... ചുണ്ടിന്റെ ഒരു കോണിൽ ഒരു ചിരിച്ചു വിരിഞ്ഞു.

" എങ്ങനെ ഉണ്ട്...."

അവളുടെ കഴിപ്പ് കണ്ട് ചിരിച്ചുകൊണ്ട് ഞാൻ ചോദിച്ചു.അല്പം നേരം കഴിഞ്ഞു

മറുപടി ആയി അവൾ ഒന്ന് ചിരിച്ചു... അതിൽ ഉണ്ടായിരുന്നു എല്ലാം.

അല്പം നേരം കഴിഞ്ഞു

" നന്ദുട്ടാ...... "

ഏറെ സ്നേഹത്തോടെ ഉള്ള വിളി, ഞാൻ തല പൊക്കി ചേച്ചിയെ നോക്കി...

" എടാ നീ എന്നോട് ബാക്കി പറഞ്ഞില്ലല്ലോ... "

കൈയിൽ ഉണ്ടായിരുന്ന ബീഫിന്റെ മസാല വായിൽ ഇട്ട് നുണഞ്ഞുകൊണ്ട് അവൾ ചോദിച്ചു

" എന്തിന്റെ ആണ് ചേച്ചി.. "

" അഞ്ജന "

പെട്ടന്ന് ഞാൻ ശ്വാസം അഞ്ഞുഒന്ന് വലിച്ചു ഞാൻ പോലും അറിയാതെ...

" അതോ.... "

" അഹ്, ,,, നിനക്ക് ഇഷ്ടം ഉണ്ടേൽ മാത്രം മതി. "

എന്റെ മുഖംഭാവം കണ്ട് അവൾ മടിച്ചാണ് ചോദിച്ചത്

" ചേച്ചി ഓർക്കണുണ്ടോ പണ്ട് ഞാൻ കോളേജ് കഴിഞ്ഞ് ഇടക്ക് ഡിപ്രെഷൻ സ്റ്റേജിൽ പോയ ഒരു

💬 Comments

View all comments