Chapter Title : ദൂരെ ഒരാൾ 5 [വേടൻ]
ഏഹ്,.. ഏത്.......! ഏത് ഗൗരി "
ഒരു ഞെട്ടലോടെ അവൾ അത് ചോദിക്കുമ്പോൾ എന്റെ തല കുനിഞ്ഞിരുന്നു
" നമ്മടെ ഗൗരി........ ചേച്ചി "
വീണ്ടും ഞെട്ടുന്നു. അഹ് ഏതായാലും അവള് ഞെട്ടുവല്ലേ എന്നാ ഞാനും ഞെട്ടിയേകാം.. ഞാനും ഒന്ന് ഞെട്ടി കൊടുത്ത്
കുറച്ച് നേരം ഞങ്ങൾക്കിടയിൽ നിശബ്ദത തളം കെട്ടി
" നീ സീരിയസ് ആണോടാ ഏട്ടാ... "
ഒരുപാട് സ്നേഹം കൂടുമ്പോളോ കുറുമ്പ് കാണിക്കുമ്പോളോ അവൾ ടാ ഏട്ടാ എന്ന് വിളിക്കാറുള്ളു അത് കൊണ്ട് തന്നെ എന്നിലൊരു ആശ്വാസ നിശ്വാസം വീണു. പെണ്ണിന് കുഴപ്പമൊന്നും ഇല്ല
" ഉം "
ഒരു കള്ള ചിരിയോടെ ഞാൻ അത് മൂളുമ്പോൾ. എന്റെ മുഖഭാവം കണ്ട് ചിരിച്ച കുഞ്ചുവിന്റെ മുഖത്ത് ഒരുതരം പേടി ഉണ്ടായി എന്താണ് സംഭവം എന്ന് അറിയാൻ അവളുടെ കണ്ണുകൾ ചെന്ന ഇടത്തേക്ക് എന്റെ കണ്ണുകളെ പായിച്ചതെ എനിക്ക് ഓർമ്മയുള്ളൂ, പെട്ടന്ന് തന്നെ കണ്ണുകളെ ഞാൻ പിൻവലിച്ചു
ആരാണ് അത്...................???
കാത്തിരികാം
തുടരും...
ഒരുപാട് കുറവുകൾ ഉണ്ടെന്നു അറിയാം ഒന്ന് ഷെമിക്കുക. അടുത്തതിൽ ഉഷാർ ആക്കാം ❤️❤️
സസ്നേഹം
വേടൻ ❤️❤️
💬 Comments
View all comments