0%

Chapter Title : ദൂരെ ഒരാൾ 5 [വേടൻ]

Author : Kambikathakal Read All Parts 357

എനിക്ക് ആയുള്ളൂ... ആ പാവം എന്നെ വിശ്വസിച്ചല്ലേ ഇവിടെ എന്റെ കൂടെ.... ശേ.... ആ വീട്ടുകാർ എന്നെ കണ്ടല്ലേ ചേച്ചിയെ അയച്ചേ.... ഒരു നിമിഷം ആ ചിന്ത വന്നില്ലായിരുന്നു എങ്കി. ഞാൻ ബെഡിൽ ഒരല്പം അകന്ന് തന്നെ കിടന്നു.

അവൾ എന്നോട് ചേർന്ന് കിടന്ന് എന്റെ മുടിയിൽ തലോടി ഞാൻ ഒന്ന് നോക്കാൻ പോലും നിന്നില്ല.

" എനിക്ക് നല്ല തൊണ്ട വേദന ഉണ്ടുട്ടോ നന്തുട്ടാ... "

അവിടെ ഞാൻ കേട്ടത് എന്റെ പഴയ ചേച്ചിയുടെ സ്നേഹം ആയിരുന്നു കുസൃതി ആയിരുന്നു

അയ്യോ.... എന്നും പറഞ്ഞു ഞാൻ ചാടി എണ്ണിറ്റ് അവളുടെ നെറ്റിയിൽ എല്ലാം തൊട്ട് നോക്കി

" പൊള്ളുന്നുണ്ടല്ലോ.."

" ഈ തണുപ്പിന്റെ ആയിരിക്കും ടാ... സാരല്ല നീ കിടന്നോ "

ചേച്ചി അങ്ങനെ പറഞ്ഞെങ്കിലും ഞാൻ അടങ്ങി ഇരുന്നില്ല ബാഗിൽ നിന്ന് ഒരു പരസിറ്റമോൾ എടുത്ത് ജെഗിൽ നിന്ന് വെള്ളവും അവൾക്കു കൊടുത്ത് അവൾ അത് കുടിക്കുമ്പോളേക്കും ഞാൻ ബാഗ് തുറന്നു അതിൽ നിന്ന് ഒരു തുണി കീറി എടുത്ത് വെള്ളം തൊട്ട് നെറ്റിയിൽ വെച്ചുകൊടുത്തു അവളെ ബെഡിൽ കിടത്തി

" ഞാനെ ഇപ്പോ വരവേ.... "

എന്നും പറഞ്ഞു അവളുടെ മറുപടിക്കു പോലും കാക്കാതെ പുറത്തുന്ന് ഡോറും പൂട്ടി ഞാൻ വെളിയിൽ ഇറങ്ങി റിസപ്ഷനിൽ അടുത്ത് ഹോട്ടൽ വല്ലതും ഉണ്ടോ എന്ന് തിരക്കി , അവിടെ വരെ എങ്ങനെയാ വന്നേ എന്ന് എനിക്ക് പോലും അറില്ല... ഇതൊന്നും ഞാൻ അല്ല ബെകാടിയുടെ കളികൾ ആണ്....നേരെ അങ്ങോട്ടേക് വിട്ട്... തിരിച്ചു ചുക്കുകപ്പിയും കഞ്ഞിയും ആയി വന്ന എന്നെ കണ്ട് ചേച്ചിക്ക് അത്ഭുതം. ഞാൻ അത് വക വൈകാതെ ഉള്ളിൽ കേറി ചേച്ചിക്ക് അടുത്ത് ഇരിന്നു.

" ദാ കുടിക്ക് "

അവളുടെ നേരെ കഞ്ഞി കോരിയാ സ്പൂൺ നീട്ടികൊണ്ട് പറഞ്ഞു. അവൾ എന്റെ മുഖത്തേക്ക് ഒന്ന് നോക്കിട്ട് കണ്ണുകൾ വേർപെടുത്താതെ തന്നെ ആ വാ തുറന്ന് തന്നു...

"എടാ... അത് എന്റെ മൂക്കാണ്... എന്തുവാടാ..."

എന്റെ കൈയിൽ ഉള്ള സ്പൂൺ ചേച്ചിയുടെ വായിക്കുവേണ്ടി തിരച്ചിൽ നടക്കുന്നതിനു

💬 Comments

View all comments