0%

Chapter Title : ദൂരെ ഒരാൾ 6 [വേടൻ]

Author : Kambikathakal Read All Parts 1.4K

വഴിക്ക് ഞങ്ങളുടെ തല തമ്മിൽ തട്ടി. തല തടവികൊണ്ട് ഇരുന്നവൾ പെട്ടെന്ന് എന്തോ ഓർത്തെന്ന പോലെ വീണ്ടും വന്ന് എന്റെ തലയിൽ തലവെച്ചു ഇടിച്ചു

" എന്തോന്നടി ഇത് നിനക്ക് എന്നാ പ്രാന്തോ.... "

എനിക്ക് സാമാന്യം നന്നായി വേദനിച്ചു അത് എന്റെ മുഖത്ത് ദെഷ്യത്തിന്റെ രൂപത്തിൽ ആണ് വന്നത് എന്ന് മാത്രം

" രണ്ട് തവണ മുട്ടിയില്ലേൽ കൊമ്പ് മുളക്കുമേട മണ്ടാ.... "

എന്തോ കാര്യമായകാര്യം പറഞ്ഞ ലഹവത്തോടെ നിൽക്കുന്ന അവളോട് എനിക്ക് ഒന്നും പറയാൻ ഇല്ലായിരുന്നു. ദൈവമേ പേരിന് എങ്കിലും കുറച്ച് ബുദ്ധി കൊടുക്കായിരുന്നു. ഞാൻ പിന്നെ ഒന്നിനും പോയില്ലാ നേരെ റൂമിൽ കേറി കുളിക്കാൻ പോയി അവള് കുളിച്ചിട്ട് വരാം എന്ന് പറഞ്ഞ് വീട്ടിലെക്കും

കുളി കഴിഞ്ഞു ഡ്രസ്സ്‌ മാറുന്നതിന് ഇടയിൽ ആണ് അവൾ റൂമിലേക്ക് വന്നത്, പണ്ടും വീട്ടിലേക്കു അവൾ ചോദിക്കാതെയാണ് കേറുക സ്വന്തം വീടെന്ന പോലെയാണ് പെരുമാറുന്നതും അതാണ് അമ്മ കുറച്ച് മുന്നെ അവളോട് ചോദിച്ചതും, ഏതായാലും ഞാൻ ഒരു ബോക്സ്ർ മാത്രെമേ ഇട്ടിട്ടുണ്ടായിരുന്നുള്ളു

എന്നെ ആ കോലത്തിൽ കണ്ടിട്ട് പെണ്ണ് തറഞ്ഞു ഒറ്റ നിൽപ്പാണ്, അപ്പോളാണ് ഞാനും അവളുടെ ഡ്രസ്സ് നോക്കുന്നത് എവിടോ പോകാൻ ഒരുങ്ങി വന്നേക്കുവാണ് കക്ഷി

" ഉം,, എങ്ങോട്ടാ... "

അവിടുന്ന് അനക്കം ഒന്നും ഇല്ലാതെ വന്നപ്പോ ഞാൻ ചോദിച്ചു. എന്നിട്ടും അവള് അതൊന്ന് കെട്ടില്ല എന്ന് എനിക്ക് മനസിലായി, അതോടെ ഒരു കാര്യം എനിക്ക് മനസിലായി അവള് പറഞ്ഞത് കള്ളം ആണ് ഒരു അനിയനെ അല്ലങ്കിൽ ഒരു സുഹൃത്തിനെ നോക്കുന്ന നോട്ടം അല്ല

💬 Comments

View all comments