0%

Chapter Title : ദൂരെ ഒരാൾ 6 [വേടൻ]

Author : Kambikathakal Read All Parts 1.4K

ഒരു സങ്കർഷമായിരുന്നു ഉടലെടുത്ത്

" എന്തോന്നാ പിള്ളേരെ ഇത്.... "

കട്ടകലിപ്പിൽ ഉള്ള ചോദ്യത്തിൽ ഞങ്ങൾ രണ്ടാളും സാമാന്യം ഭേദം ഇല്ലാത്ത രീതിയിൽ ഒന്ന് ഞെട്ടി . ഗൗരിയുടെ അമ്മയായിരുന്നു അത് ഞങ്ങളെ മൊത്തത്തിൽ ഒന്ന് നോക്കികൊണ്ട്‌ അകത്തേക്ക് കേറി

" അത് ഇവൻ എന്നെ പുറകിന്നു വന്ന് പേടിപ്പിച്ചിട്ടാ "

കുട്ടികൾ ചിണുങ്ങുന്നത് പോലെയാണ് അവൾ അത് പറഞ്ഞത്

ചേച്ചി എന്നെ നോക്കി ഇപ്പോ കിട്ടും എന്നാ രീതിയിൽ കോക്കിരി കാട്ടി, പക്ഷെ കഥ മറ്റൊന്നായിരുന്നു..

" നിനക്ക് എന്നാ പ്രായം ഉണ്ടെന്ന് അടി ഏഹ്... നാണം ഇല്ലല്ലോ "

എനിക്കെട്ട് കിട്ടും എന്ന് കരുതിയ ചേച്ചിയുടെ ചെവിയിൽ പിടിച്ചുകൊണ്ടു അവളുടെ അമ്മ അത് പറഞ്ഞപ്പോ ഞാൻ ചിരിച്ചുപോയി

ഇയ്യോ.... ഒറ്റ അലർച്ചയായിരുന്നു എന്റെ ചന്തിക്കെട്ട് തല്ലിയതാണ് സുഹൃത്തുക്കളെ

"നാണം ഉണ്ടോടാ പോത്ത്പോലെ വളർന്നല്ലോ.. ദേ രണ്ടാളും ഇത് മുഴുവൻ ക്ലീൻ അക്കിട്ട് ബാക്കിനോക്കിയ മതി കേട്ടാലോ "

എനിക്കെട്ട് ഒരു കോട്ടും അവളോട് ഒരു അഞ്ജയും തന്നു അവര് വീട്ടിലെക്ക് പോയി

" അതേ... ഞാൻ ഒരു കാര്യം ചോദിച്ചാൽ...."

" ചോദിക്കണ്ട ഞാൻ പറയില്ല "

ക്ലീൻ ചെയ്ത് കൊണ്ട് തന്നെ എന്റെ ചോദ്യം പൂർത്തിയാക്കുന്നതിനു മുന്നെ അവളുടെ മറുപടിയും കിട്ടി തൃപ്തി ആയി.

ശേ.. പ്ലിങ്ങി... വേണ്ടായിരുന്നു, ഏത്‌ നേരത്താണോ..

" അഹ് വേണ്ടേൽ പോ... "

ഞാൻ വീണ്ടും ക്ലീനിങ് ജോലിയിൽ ശ്രദ്ധ കേന്ദ്രികരിച്ചു

" എവിടെ നോക്കിയാടാ പൊട്ടാ,,നേരെ നോക്കി തൂക്കെടാ......എന്റെ തല "

തൂത്തു തൂത്തു വന്ന

💬 Comments

View all comments