0%

Chapter Title : ദൂരെ ഒരാൾ 6 [വേടൻ]

Author : Kambikathakal Read All Parts 1.3K

വന്നാലേ... "

അത് എന്നിൽ ഒരു പൂത്തിരി കത്തിച്ച ഫീൽ ആയിരുന്നു നൽകിയത് എങ്കിലും അത് ഞാൻ പുറത്തു കാണിച്ചില്ല

" അത് വേണ്ടായിരുന്നു അവർക്ക് ഒരു ബുദ്ധിമുട്ട് ആയിക്കാണും "

ഞാൻ ഉള്ളിലെ സന്തോഷത്തെ പുറത്തേക്കു കാണിക്കാതെ ഉള്ളിൽ തന്നെ വെച്ചുകൊണ്ടായിരുന്നു എന്റെ മറുപടി

" എന്ത് ബുദ്ധിമുട്ട് അവള് വേണേൽ ഇന്ന് അവിടെ കിടന്നോളാം എന്നാ പറഞ്ഞെ.. "

ഏഹ്... എനിക്ക് കേട്ടത് വിശ്വസിക്കാൻ ആവാത്ത പോലെ.. ഇത് സ്വപ്നം ആണോ ഇയ്യോ.. അല്ല സ്വപ്നം അല്ല.. ഞാൻ കൈയിൽ ഒക്കെ ഒന്ന് നുള്ളി നോക്കി

" അഹ് ശെരി... ഞാൻ കുറച്ച് പണിയിൽ ആണ് "

ഞാൻ ഫോൺ വെച്ചു.. എനിക്ക് എന്ത് ചെയ്യണം എന്നറിയില്ല ഇന്ന് മുഴുവനും എന്റെ പെണ്ണ് എന്റെ കൂടെ....

എത്രെ പെട്ടെന്ന് വീട്ടിൽ ചെന്നാൽ മതിയെന്നായി, അവൾ ഓഫീസിൽ ആണ് ഇന്ന് വർക്ക്‌

(അവൾ ഇന്ന് ലീവ് ആയിരുന്നു )

വീട്ടിൽ ചെന്ന ഞാൻ കാണുന്നത് അടുക്കളയിൽ കാര്യമായ പണിയിൽ നിൽക്കുന്ന ചേച്ചിയെയാണ്

" ട്ടോ "

പുറകിൽ ചെന്ന് ആ ചെവിയോട് ചുണ്ടടുപ്പിച്ചു ഞാൻ വിളിച്ചതും അയ്യോ എന്നും പറഞ്ഞു നിന്നടത്തുനിന്ന് ചാടിയതും ഒന്നിച്ചായിരുന്നു ചേച്ചിയുടെ കൈയിൽ ഇരുന്ന മഞ്ഞൾ പൊടിയുടെ പത്രം കറക്റ്റ് ആയി എന്റെ തലയിൽ വീണു

തല ഒന്ന് കുടഞ്ഞപ്പോ... ദേ പെണ്ണ് നിന്ന് ചിരിക്കുന്നു, അർത്തു അർത്തു ചിരിക്കുന്ന പെണ്ണിനെ നോക്കി അടുത്തിരുന്ന അരിപൊടി എടുത്ത് അവളുടെ തലവഴി കമത്താനും എനിക്ക് അതികം സമയം വേണ്ടി വന്നില്ല, പിന്നെ അവിടെ

💬 Comments

View all comments