Chapter Title : ദൂരെ ഒരാൾ 6 [വേടൻ]
നിന്ന്. അവൾ മേശയിൽ തട്ടി നിന്നു.ഞാൻ പതിയെ എന്റെ മുഖം അവളുടെ കഴുത്തിലേക്കു കൊണ്ട്ച്ചെന്നു , അവളുടെ ചുടുനിശ്വാസം എന്റെ തോളിന്റ ഭാഗങ്ങളിൽ ചുടു പരത്തി, ഞാൻ എന്റെ ശ്വാസം അവളുടെ പിൻ കഴുത്തിലേക്ക് ഒഴുക്കി വിട്ടതും പെണ്ണ് ഒന്ന് ഞെരിപിരി കൊണ്ട് ഒന്ന് കുറുക്കി... പെട്ടെന്ന് ഞാൻ മുഖം മാറ്റി, ആ നിൽപ്പ് അങ്ങനെ നോക്കി നിന്ന് പോയി ഞാൻ. കുറച്ചായിട്ടും എന്റെ പ്രതികരണം ഇല്ലാത്തതിനാൽ അവൾ കണ്ണ് തുറന്ന് എന്നെ നോക്കി എന്റെ കണ്ണുകളിൽ നോക്കാതെ അവൾ മുഖം വെട്ടിച്ച നിമിഷം ഞാൻ അവളോടായി പറഞ്ഞു
" ?? ??? ???? ??.....? "
പെട്ടെന്ന് എന്റെ മുഖത്തേക്ക് നോക്കിയ അവൾ നിന്ന് പരുങ്ങുന്നത് ഞാൻ കണ്ടു..
" എടാ... നീ.... ഇത് ഇതെന്തൊക്കെയാ പറയണേ... "
എന്റെ മുഖത്തേക്ക് നോക്കാതെ കണ്ണുകൾ പല ദിശയിലേക്കും മാറ്റി മാറ്റി ആണ് അവൾ മറുപടി തന്നത്, ആ ഒരു മറുപടി പ്രതീക്ഷിച്ച ഞാൻ ഒന്ന് ചിരിച്ചുകൊണ്ട് ഹാങ്കർറിൽ കിടന്ന ടി ഷർട്ടും എടുത്ത് ഹാളിലേക്ക് വിട്ട് ഇടക്ക് ഒന്ന് തിരിഞ്ഞു നോക്കിയപ്പോ അവൾ താഴേക്ക് നോക്കി എന്തോ ആലോചിക്കുന്നതാണ് കണ്ടേ
<><><><><><><><><><><><><><><><><><>
അങ്ങനെ ഇന്ന് പെണ്ണിനോട് സംസാരിക്കാൻ കിട്ടിയ അവസരംആല്ലേ എന്നോർത്തു ഞാൻ നാളേം ജോലിക്ക് പോണില്ല എന്ന് തീരുമാനിച്ചു അവളും,, അല്ലേലും അവളേം വിടില്ല ഞാൻ നമ്മളോടാ.. ഫുഡ് കഴിച്ചോണ്ട് ഇരുന്നപ്പോളും ഞങ്ങൾ ഒന്നും മിണ്ടില്ല, ഇടക് എന്റെ ഫോൺ ബെൽ അടിച്ചപ്പോൾ.. ഞാൻ എടുകാം എന്ന് പറഞ്ഞു അവള് പോയി ഫോൺ എടുത്ത്
💬 Comments
View all comments