0%

Chapter Title : ദൂരെ ഒരാൾ 6 [വേടൻ]

Author : Kambikathakal Read All Parts 1.4K

കൊണ്ട് വന്നു ഞാൻ അത് ലൗഡ്സ്പീക്കർൽ ഇട്ട്

" പറഞ്ഞോ "

ഗംഗ ആയിരുന്നു മറുതലക്കൽ

" പോ.... ഞാൻ പിണക്കമാ,, ഏട്ടൻ എന്ത് പണിയാ കാട്ടിയെ.... "

എനിക്ക് മേലാസകലം ചൊറിഞ്ഞു വന്നു അവളുടെ അമ്മേടെ ഒരു കൊഞ്ചൽ. പിന്നെ ഗൗരി ഉള്ളത് കൊണ്ട് ഞാൻ ഒന്ന് പറ്റിക്കാം എന്നും വെച്ച്

" കാര്യം എന്നാന്ന് പറയെടി പോത്തേ "

" ഏട്ടൻ എന്താ വരാഞ്ഞേ... എനിക്ക് എന്തോരം വിഷമം അയിന്നറിയാവോ. "

" എടി ഞാൻ കുറച്ച് തിരക്കായി പോയി "

ഗൗരി ഇതെല്ലാം ശ്രദിക്കാത്ത ഭാവത്തിൽ ശ്രദിക്കുന്നുണ്ട് എന്ന് എനിക്ക് അറിയാമായിരുന്നു

" അഹ് പിന്നെ ഒരു തിരക്ക്... വന്നായിരുന്നേൽ അന്ന് ഞാൻ തന്നത് പോലെ കെട്ടിപിടിച്ചു ആ ചുണ്ടിൽ ഒരു ഉമ്മ ഞാൻ തരത്തിലായിരുന്നോ പൊട്ടാ...."

ഏഹ്................!!!

അത് എന്നിൽ നിന്ന് വന്ന ഞെട്ടൽ അല്ല അവളിൽ നിന്നായിരുന്നു ഇത് വരെ പ്ലേറ്റിലേക്ക് നോക്കി കഴിച്ചോണ്ട് ഇരുന്ന അവൾ കേട്ടത് വിശ്വസിക്കാൻ കഴിയാത്ത ഭാവത്തിൽ എന്നെ ഒന്ന് നോക്കി, ഞാനും അതേ ഷോക്കിൽ ആയിരുന്നു ഈ കാലമാടത്തി ഇങ്ങനെ ചെയ്യും എന്ന് ഞാൻ കരുതിയോ, പിന്നെ ഓർത്തപ്പോ ഞാൻ എന്തിന് ഞെട്ടണം അവൾ എനിക്ക് ഉമ്മ തന്നാൽ ഇവൾക്ക് എന്നാ..

" ആണോ "

അങ്ങനെ ചോദിക്കാൻ ആണ് എനികുതോന്നിയെ ചേച്ചിയുടെ അവസ്ഥ അറിയണമല്ലോ.. അവൾ പക്ഷെ പഴയത് പോലെ ഇരുന്നു തല കുമ്പിട്ട്

" എന്താ സംശയം,, വേണോ എന്റെ പൊന്നിന് "

എനിക്ക് തന്നെ എന്തോപോലെ ആയി അപ്പൊ

💬 Comments

View all comments