0%

Chapter Title : ദൂരെ ഒരാൾ 6 [വേടൻ]

Author : Kambikathakal Read All Parts 1.4K

" ഒന്ന് നിൽക്കണേ... "

തിരുമേനിയുടെ ശിഷ്യനിൽ ഒരുവൻ അവരെ വിളിച്ചു..

"നിങ്ങൾ മാത്രം അകത്തേക്കു വരാൻ തിരുമേനി പറഞ്ഞു "

നന്ദുവിന്റെ അമ്മയോടും അച്ഛനോടുമായി ആണ് ആ ശിഷ്യൻ പറഞ്ഞത്, അവർ നാലുപേരും പരസ്പരം ഒന്ന് നോക്കി പിന്നീട് പോയിട്ട് വരാം എന്ന് പറഞ്ഞ് അവർ അകത്തേക്ക് കയറി

<><><><><><><><><><><><><><><><><><>

നിറഞ്ഞ കണ്ണുകൾ തുടച്ചു ഞാൻ അവളെ പിന്തുടർന്ന് അടുക്കളയിലേക്ക് പോയി, കഴിച്ച പ്ലേറ്റ് കഴുകുക ആയിരുന്നു അവൾ..

" എന്താ ചൂട് അല്ലെയേച്ചി "

സ്ലാബിന് മുകളിൽ കയറി ഇരുന്നുകൊണ്ട് ഞാൻ അത് ചോദിക്കുമ്പോൾ അവൾ അത് കേട്ടതായി പോലും നടിക്കുന്നില്ല

സലിം കുമാർ പറയുന്നപോലെ " അത് എനിക്ക് ഇഷ്ടപ്പെട്ടില്ല " ഞാൻ നേരെ അവളുടെ പുറകിലായി നിന്ന്, എന്റെ സാമിപ്യം അറിഞ്ഞിട്ടും പെണ്ണ് അത് ശ്രദിക്കുന്നില്ല

" ഗൗരി "

ഞാൻ പതിയെ വിളിച്ചു . നോ രെക്ഷ

" പൊന്നു "

" ഉം "

നേർത്ത ഒരു മൂളൽ

" എന്ത് പറ്റി എന്റെ പെണ്ണിന് "

അത് ഞാൻ ചോദിക്കുമ്പോൾ എന്റെ സ്വരം ഒന്ന് ഇടറിയോ, അവൾ പെട്ടെന്ന് എന്റെ മുഖത്തേക്ക് വെട്ടിതിരിഞ്ഞു നോക്കി .

മറുപടി ഇല്ല

" ഞാൻ ഗംഗയെ കേട്ടികൊട്ടെ "

ഞാൻ ഒന്ന് ഇളക്കാൻ ആയിയാണ് അത് ചോദിച്ചത്

" അഹ് കെട്ടിക്കോ "

അതേ ടോണിൽ തന്നെ മറുപടിയും വന്നു. അഹ് ഹാ അത്രക്ക് ആയോ.

" എന്നാലേ ഞാൻ എന്റെ ഗംഗ മോളെ വിളിച്ചു ഒന്ന് സൊള്ളാട്ടെ "

💬 Comments

View all comments