0%

Chapter Title : ദൂരെ ഒരാൾ 6 [വേടൻ]

Author : Kambikathakal Read All Parts 1.4K

ഞാൻ പോക്കറ്റിൽ നിന്ന് ഫോൺ എടുത്തതും ആ സമയം എന്റെ ഫോൺ പറന്നു പോകുന്നതാണു കാണുന്നെ

" നീ ഇത് എന്തോപരുപാടിയാടി പട്ടി ഈ കാണിച്ചേ "

ഓടിപ്പോയി ഫോൺ എടുത്ത് നോക്കുന്നതിന് ഇടയിൽ അവളോട് ഞാൻ കുറച്ച് കടുപ്പിച്ചാണ് അത് പറഞ്ഞത്

" നിനക്ക് നിന്റെ മറ്റവളെ വിളിക്കണം അല്ലേടാ നാറി..... "

" പിന്നല്ലാതെ "

കൈയിൽ എടുത്ത ഫോൺ തിരിച്ചും മറിച്ചും നോക്കുന്നതിന് ഇടയിൽ ഒരു ചെറുപുഞ്ചിരിയോടെ അത് പറഞ്ഞപ്പോ പെണ്ണ് ഫുൾ കലിപ്പ് മൂഡ്

" എന്നാ പോ.. പോയി അവളോട് സൃങ്കരിക്ക് പോ.. "

എന്നും പറഞ്ഞു എന്നെ ഒറ്റ തള്ള് അത് പ്രതീക്തിച്ചതിനാൽ ഞാൻ പുറകോട്ട് വെച്ച് പോയതിനൊപ്പം അവളുടെ കൈയിൽ പിടിച്ചു എന്നിലേക്ക് അടുപ്പിച്ചു. ഭിത്തിയിൽ ചാരിനിന്ന്

അവളുടെ കണ്ണുകലേക്ക് നോക്കികൊണ്ട്

" പോണോ....? "

" പോവോ......? "

പരിഭവം നിറഞ്ഞ മുഖവുമായി അവൾ അത് ചോദിക്കുമ്പോൾ ആ കവിളിൽ ചുണ്ടുകൾ ചേർക്കാൻ ആണ് എനിക്ക് തോന്നിയെ

മനസ്സ് പറഞ്ഞത് പോലെ ഞാൻ എന്റെ ചുണ്ടിനെ അവളുടെ തുടുത്ത കവിളിൽ അമർത്തുമ്പോൾ പെണ്ണ് ഒന്ന് ഞെരങ്ങി പിന്നീട് കണ്ണുകൾ അടച്ചു ആ ചുടുചുംബനം ഏറ്റുവാങ്ങി

" ഇനി പോണോ "

ചുണ്ടുകളെ വേർപെടുത്തികൊണ്ട് ഞാൻ അത് ചോദിക്കുമ്പോൾ അവൾ എന്നിൽ നിന്ന് വിട്ട് മാറി തറപ്പിച്ചോന്ന് നോക്കി അതുകണ്ടു എന്നിൽ ഒരു പുഞ്ചിരി വിരിഞ്ഞോ. .....

" ഇനി പോയാൽ നിന്റെ തല ഞാൻ അടിച്ചുപൊളിക്കും .. "

അഹ് ഹാ... അവൾക് എന്നെ പ്രേമിക്കാനും

💬 Comments

View all comments