Chapter Title : ദൂരെ ഒരാൾ 6 [വേടൻ]
ഒന്ന് ദഹിപ്പിച്ചിട്ട് താഴേക്കും പോയി. അല്ല ഇത് ഇപ്പോ എന്താ.....?? ഒന്നും പറയണില്ലേ..
അതോടെ കുഞ്ഞുവും അമ്മേടെ പുറകെ വിട്ട്.. എന്നെ നോക്കി അനുഭവിച്ചോ എന്നൊരു കൌണ്ടർ ഉം
" ഞാൻ പറഞ്ഞതല്ലേ ആരേലും മനസ്സിൽ ഉണ്ടേൽ ഒഴിവാക്കിക്കോ ഒന്നും നടക്കില്ല എന്ന് "
അവൾ ആണ് ഗംഗ, ഞാൻ ഒന്നും പറയാതെ അവിടെ നിന്നും എണ്ണിറ്റ്
" എവിടെ പോവാ,, ചോദിച്ചത് കേട്ടില്ലേ.... "
പോകാൻ നിന്ന എന്നെ തടഞ്ഞു കൊണ്ട് അത് പറഞ്ഞപ്പോ ഞാൻ മുഖം ഉയർത്തി അവളെ നോക്കി. ( കുടുതൽ വർണ്ണിക്കുന്നില്ല, )
അവളുടെ ആ സ്പ്രേയുടെ സുഗന്ധം എന്നിൽ ഒരു കുളിരെകി, എന്റെ മുഖം അവളുടെ മുഖത്തോട് അടുപ്പിച്ചു,ആ നിമിഷം അവളുടെ ചുണ്ടുകൾ ചെറുതായി വിറക്കുന്നു ഉണങ്ങിയ ചുണ്ടുകൾ നാവ് കൊണ്ട് നനവ് പരത്തുന്നു
" മ് എന്തേ....? "
കണ്ണുകൾ അടച്ചു എന്റെ പ്രതികരണത്തിനായി കാത്തുനിൽക്കുന്ന അവളോട് അത് ചോദിക്കുമ്പോൾ എന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു. എന്റെ ആ നിൽപ്പും ചിരിയുമെല്ലാം ആയതോടെ നാണം കൊണ്ട് ചമ്മുന്ന പെണ്ണിന്റെ മുഖം കാണാൻ നിന്ന എന്നെ പാടെ അമ്പരപ്പിച്ചുകൊണ്ട് അവൾ എന്റെ ചുണ്ടിൽ ചുണ്ടമർത്തി.. ഞാൻ വിറച്ചുപോയി അങ്ങനെ ഒന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല, ഒരുപാട് എതിർത്തങ്കിലും അവൾ എന്നോട് കൂടുതൽ ചേരുക ആയിരുന്നു പിന്നീട് ഞാനും ആ സുഖത്തിൽ പതിയെ അലിഞ്ഞു എന്റെ കൈ അവളുടെ വിരിഞ്ഞ മാറിടത്തിൽ അമർന്നപ്പോ പെണ്ണിൽ നിന്ന് ഒരു കുറുകൽ ഉണ്ടായി അത് എന്നിലെ കാമത്തിന്റ അളവിനെ വല്ലാതെ ഉണർത്തി
" എടാ....
💬 Comments
View all comments