Chapter Title : ദൂരെ ഒരാൾ 6 [വേടൻ]
ദേ നിന്നെ കാണാൻ ഗൗരി വന്നേക്കുന്നു...... "
അമ്മയുടെ ആ ശബ്ദം ഞങ്ങളെ നന്നായി തന്നെ ഞെട്ടിച്ചു..., എനിക്ക് ആകെ ഒരു ചമ്മൽ... അയ്യേ.. ശേ ..... എന്നാൽ അവളുടെ മുഖത്ത്
" ഓരോ നാശങ്ങൾ വന്നോളും.... "
ഉയർന്നു വന്ന സുഖം നഷ്ടപ്പെട്ട വിഷമത്തിൽ സ്വയം പിറുപിറുത് കൊണ്ട് അവൾ നിന്ന് വിറച്ചു
പെട്ടെന്നു അവൾ എന്റെ കോളറിൽ പിടുത്തം ഇട്ട്
" ഒരു കാര്യം ഞാൻ പറഞ്ഞേകാം കൂടുതൽ പുന്നാരത്തിനു പോയാൽ ഉണ്ടല്ലും "
എനിക്ക് ഒന്നും പറയാൻ ഉണ്ടായിരുന്നില്ല
" ടാ......"
അമ്മയുടെ വിളി വീണ്ടും എത്തി
" ദാ വരണു.... "
ഞാൻ അവളെ നോക്കിട്ട് താഴേക്കു നടന്നു താഴേക്കു ഇറങ്ങുന്നതിനു ഇടയിൽ ചേച്ചിയെ നോക്കിചിരിച്ച എനിക്ക് ദഹിപ്പിക്കുന്ന ഒരു നോട്ടം ആയിരുന്നു മറുപടിയായി കിട്ടയത്. ഇത് ഇപ്പൊ എന്തിനാ എന്ന് ഓർത്ത്
ഞാൻ ഗംഗയെ നോക്കിയപ്പോ ചുരിദാറിന്റെ ടോപ് വലിച്ചു നേരെ ഇടുന്നു ഒരു ചിരിയും ഉണ്ട്.... ശേ...... പക്ഷെ അവൾ അത് മനഃപൂർവം അല്ല എന്ന് എനിക്ക് മനസിലായി
" എന്ത് പറ്റി ഗംഗേ ചുരുദാർനു "
ഉള്ളിൽ നുരഞ്ഞു പൊങ്ങിയ ദേഷ്യം കടിച്ചമർത്തി അത് ചോദിക്കുമ്പോൾ അവളുടെ നോട്ടം മുഴുവനും എന്റെ നേർക് ആയിരുന്നു
ആദ്യo ഒന്ന് ഞെട്ടിയെങ്കിലും അവൾ അതിന് ഉള്ള മറുപടി കൊടുത്ത്.. പക്ഷെ ആ ഞെട്ടൽ ചേച്ചി കണ്ടെന്നും എനിക്ക് ഉറപ്പായിരുന്നു
" അത്... അത് വരുന്ന വഴിക്ക് കതകിന്റെ സൈഡിൽ ഉടക്കിയത "
ചെറുതായി ചമ്മിയ മുഖത്തോടെ അത് പറഞ്ഞപ്പോ എല്ലാവരും
💬 Comments
View all comments