0%

Chapter Title : ദൂരെ ഒരാൾ 6 [വേടൻ]

Author : Kambikathakal Read All Parts 1.4K

നിർത്തിയപ്പോ ആ കണ്ണുകളിൽ നനവ് പടർന്നു. കൈത്തണ്ട കൊണ്ട് ഒഴുകി ഇറങ്ങിയ കണ്ണുനീർ തുടച്ചു എന്റെ മുഖത്തേക്ക് നോക്കി

" എനിക്ക് ആരോടും ഇഷ്ടവൊന്നും ഇല്ല "

എന്റെ കരവാലയത്തിൽ കിടന്നുകൊണ്ട് പെണ്ണ് തറപ്പിച്ചു പറഞ്ഞു .. അപ്പോളും ആ തല എന്റെ നെഞ്ചിൽ ആയിരുന്നു

" നിനക്ക് അത് എന്റെ മുഖത്ത് നോക്കി ഒന്ന് പറയാമോ...? "

ഇല്ല അവൾക് അത് പറയാൻ പറ്റില്ല എന്ന് വേറെ ആരെക്കാളും എനിക്ക് അറിയരുതോ.

മറുപടിയൊന്നും ഇല്ല

" അതേ എനിക്ക് എന്റെ പെണ്ണിന് ഒരു ഉമ്മ കൊടുക്കണം എന്ന് തോന്നുവാ."

ഞാൻ ഒരു കുസൃതി ചിരിയോടെ അത് പറഞ്ഞപ്പോ ആ മുഖത്ത് അമ്പരപ്പ് പെട്ടെന്ന് എന്നിൽ നിന്ന് അകന്ന് മാറാൻ ഉള്ള ശ്രമം തുടങ്ങി

" നന്ദു വേണ്ട... ഞാനെ... ഞാൻ നിന്റെ ചേ... "

വാക്കുകൾ മുഴുവക്കുന്നതിന് മുൻപ് ഞാൻ ആ ചുണ്ടിൽ ചുണ്ട് ചേർത്ത്... ആദ്യം ചെറിയ എതിർപ്പ് കാട്ടിയെങ്കിലും അത് പിന്നെ സുഖം ഉള്ള കുറുകൽ ആയി .. വേറെ ഒന്നും ചെയ്തില്ല ചെയ്യാൻ എനിക്ക് തോന്നില്ല എന്റെ സ്നേഹം അവളെ അറിയിക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളു.

അവളിൽ നിന്ന് വിട്ട് മാറുമ്പോൾ ആ ചുണ്ടുകൾക്ക് മതിവരാതെ നിന്ന് വിറച്ചു ആ കണ്ണുകൾ എന്നോട് അവളുടെ പ്രണയം വിളിച്ചോത്തുമ്പോ ആ മുഖത്തെ നിറഞ്ഞ പുഞ്ചിരി എനിക്ക് അത് മനസിലാക്കി തന്നു.

" ഞാൻ നിന്റെ ചേച്ചി....ബാക്കി പറയെടി ചേച്ചിപ്പെണ്ണേ.... "

" പോ നന്ദുട്ടാ... "

നാണത്താൽ കലർന്ന

💬 Comments

View all comments