Chapter Title : ദൂരെ ഒരാൾ 6 [വേടൻ]
ജോലി വാങ്ങി തന്നു എന്നേം എന്റെ വീട്ടുകാരേം നീ വശത്തിൽ ആക്കി എല്ലാരുടേം മുന്നിൽ നല്ല പിള്ള ചമയൽ കൊള്ളാം.... നന്നായിട്ടുണ്ട്,, നി.. നീ ഇതിന് വേണ്ടിയല്ലേ ഇത്രേം കാലം പിറകെ നടന്നെ....ഇന്നാ തിന്ന്... ഒരുത്തിയെ നശിപ്പിച്ചു വേറെ ഒരുത്തിയെ....."
ഒരു ഭ്രാന്തിയെ പോലെ നിന്നമറിയവൾ ഇട്ടിരുന്ന ചുരുദാർ വലിച്ചു കീറാൻ തുടങ്ങി അതുടെ ആയതോടെ എന്റെ സമനില നശിച്ചു പിന്നീട് ഒന്നും പറയാൻ സമയം ഞാൻ കൊടുത്തില്ല. എന്റെ സർവ്വ ശക്തിയും എടുത്തുള്ള അടി... അന്നേരം എന്നിൽ വല്ലാത്ത ഒരു ഭാവം ആയിരുന്നു..
എനിക്ക് അത്പോലെ വേദനിച്ചു അവളുടെ വാക്ക് അവളുടെ പ്രവർത്തി അല്ല ഞാൻ എന്ത് ചെയ്തിട്ടാണ് ഞാൻ ആരെ ചതിച്ച കാര്യം ആണ് ഇവളി പറയുന്നേ എനിക്ക് അവളോട് പറയാൻ വാക്കുകൾ കിട്ടുണ്ടായിരുന്നില്ല അത്രക്ക് അവൾ എന്നെ വേദനിപ്പിച്ചു.. എല്ലാം അറിഞ്ഞു മനസ്സറിഞ്ഞു സ്നേഹിച്ചതിനു അവള് തന്ന സമ്മാനം കൊള്ളാം നന്നായി എനിക്ക് ഇത് വേണമായിരുന്നു
" ഇനി നി.....നിന്റെ പിഴച്ചനാവു വളച്ചാൽ... കൊല്ലും ഞാൻ പൂറി... "
നിറഞ്ഞ കണ്ണുകളോടെ അവളോട് അത് പറഞ്ഞു അടുക്കളയിൽ നിന്ന് ഇറങ്ങുമ്പോൾ മനസ്സ് ആകെ കുലീഷം ആയിരുന്നു. ഇറങ്ങി നടന്നു എങ്ങോട്ടോ.....വണ്ടി എടുക്കാനോ ആരേം നോക്കനോ എനിക്ക് തോന്നില്ല ആ നടത്തം ചെന്നെത്തിയത് പഞ്ചമി ബാറിന്റെ മുന്നിൽ ആയിരുന്നു. മനസ്സിലെ വേദന മറയുന്നത് വരെ കുടിച്ചു. എന്തിനാ എന്നോട് ഇങ്ങനെ..... സ്നേഹിച്ചിട്ടല്ലേ ഉള്ളു എന്നും .. അല്പം ബോധം ബാക്കി വെച്ചു മനഃപൂർവം, എനിക്ക് ഇന്ന് ചെലത് തീരുമാനിക്കണം ഇനി ചിലപ്പോ അവൾ എന്റെ
💬 Comments
View all comments